Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതഭാവങ്ങള്‍

ലഗ്‌നം മുതല്‍ പ്രദക്ഷിണമായി വരുന്ന പന്ത്രണ്ടു രാശികള്‍ പന്ത്രണ്ടു ഭാവങ്ങളാകും. അവയെ യഥാക്രമം ഒന്നാം ഭാവം/ ഒന്നാമെടം, രണ്ടാം ഭാവം/രണ്ടാമെടം, മൂന്നാം ഭാവം/മൂന്നാമെടം എന്നിങ്ങനെ നിര്‍ണയിക്കുന്നു. ഉദാഹരണം ഇങ്ങനെ: ചിങ്ങലഗ്നത്തില്‍ ജനിച്ചാല്‍ ചിങ്ങം രാശി ഒന്നാം ഭാവം അഥവാ ഒന്നാമെടം. കന്നിരാശി രണ്ടാം ഭാവം അഥവാ രണ്ടാമെടം. തുലാം രാശി മൂന്നാം ഭാവം അഥവാ മൂന്നാമെടം. അപ്പോള്‍ പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കര്‍ക്കടകം രാശിയാകുന്നു. ലഗ്നാദി ദ്വാദശ ഭാവങ്ങളില്‍ അടങ്ങാത്ത ഒരു ജീവിതസമസ്യയുമില്ല. ജനനം മുതല്‍ മരണം വരെ സമസ്തവും അതിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 05:21 pm IST
in Samskriti

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

ലഗ്നം മുതല്‍ പന്ത്രണ്ടു ഭാവങ്ങളില്‍ മനുഷ്യ ജീവിതം സമഗ്രമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ലഗ്നം ഏതു രാശിയാണോ ആ രാശ്യധിപനാവും ലഗ്നാധിപന്‍. ഉദാഹരണമായി മേടം ലഗ്നത്തില്‍ ജനിച്ചാല്‍ മേടം രാശിയുടെ നാഥനായ ചൊവ്വയാവും ലഗ്നാധിപന്‍. ഇടവം രാശി ലഗ്നമായാല്‍ ഇടവം രാശിയുടെ നാഥനായ ശുക്രനാവും ലഗ്നാധിപന്‍. പന്ത്രണ്ടു രാശികള്‍ക്ക് രാഹുവും കേതുവും ഒഴികെ സപ്തഗ്രഹങ്ങളാണ് അധിപന്മാര്‍.

ലഗ്നം മുതല്‍ പ്രദക്ഷിണമായി വരുന്ന പന്ത്രണ്ടു രാശികള്‍ പന്ത്രണ്ടു ഭാവങ്ങളാകും. അവയെ യഥാക്രമം ഒന്നാം ഭാവം/ഒന്നാമെടം, രണ്ടാം ഭാവം/രണ്ടാമെടം, മൂന്നാം ഭാവം/മൂന്നാമെടം എന്നിങ്ങനെ നിര്‍ണയിക്കുന്നു.  

ഉദാഹരണം ഇങ്ങനെ: ചിങ്ങലഗ്നത്തില്‍ ജനിച്ചാല്‍ ചിങ്ങം രാശി ഒന്നാം ഭാവം അഥവാ ഒന്നാമെടം. കന്നിരാശി രണ്ടാം ഭാവം അഥവാ രണ്ടാമെടം. തുലാം രാശി മൂന്നാം ഭാവം അഥവാ മൂന്നാമെടം. അപ്പോള്‍ പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കര്‍ക്കടകം രാശിയാകുന്നു. ലഗ്നാദി ദ്വാദശ ഭാവങ്ങളില്‍ അടങ്ങാത്ത ഒരു ജീവിതസമസ്യയുമില്ല. ജനനം മുതല്‍ മരണം വരെ സമസ്തവും അതിലുണ്ട്. സാമാന്യമായി ഓരോ ഭാവത്തിലും എന്തൊക്കെ വിഷയങ്ങളും വസ്തുക്കളും വ്യക്തികളും ആണ് ഉള്‍പ്പെടുന്നതെന്ന് ചുവടെ വിവരിക്കുന്നു. ഇത് ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പാണെന്ന് ഓര്‍മ്മിപ്പിക്കുന്നു

ഒന്നാംഭാവം (ലഗ്നം): ശരീരത്തിന്റെ ആകൃതി, നിറം, മറ്റു ലക്ഷണങ്ങള്‍, കീര്‍ത്തി, ബലാബലം, ആരോഗ്യപുഷ്ടി, ഓജസ്സ്, ജയം എന്നിവ ചിന്തിക്കണം.ലഗ്നം മുതല്‍ പന്ത്രണ്ടു ഭാവങ്ങളില്‍ മനുഷ്യ ജീവിതം സമഗ്രമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ലഗ്നം ഏതു രാശിയാണോ ആ രാശ്യധിപനാവും ലഗ്നാധിപന്‍. ഉദാഹരണമായി മേടം ലഗ്നത്തില്‍ ജനിച്ചാല്‍ മേടം രാശിയുടെ നാഥനായ ചൊവ്വയാവും ലഗ്നാധിപന്‍. ഇടവം രാശി ലഗ്നമായാല്‍ ഇടവം രാശിയുടെ നാഥനായ ശുക്രനാവും ലഗ്നാധിപന്‍. പന്ത്രണ്ടു രാശികള്‍ക്ക് രാഹുവും കേതുവും ഒഴികെ സപ്തഗ്രഹങ്ങളാണ് അധിപന്മാര്‍.

ലഗ്‌നം മുതല്‍ പ്രദക്ഷിണമായി വരുന്ന പന്ത്രണ്ടു രാശികള്‍ പന്ത്രണ്ടു ഭാവങ്ങളാകും. അവയെ യഥാക്രമം ഒന്നാം ഭാവം/ ഒന്നാമെടം, രണ്ടാം ഭാവം/രണ്ടാമെടം, മൂന്നാം ഭാവം/മൂന്നാമെടം എന്നിങ്ങനെ നിര്‍ണയിക്കുന്നു. ഉദാഹരണം ഇങ്ങനെ: ചിങ്ങലഗ്നത്തില്‍ ജനിച്ചാല്‍ ചിങ്ങം രാശി ഒന്നാം ഭാവം അഥവാ ഒന്നാമെടം. കന്നിരാശി രണ്ടാം ഭാവം അഥവാ രണ്ടാമെടം. തുലാം രാശി മൂന്നാം ഭാവം അഥവാ മൂന്നാമെടം. അപ്പോള്‍ പന്ത്രണ്ടാംഭാവം അഥവാ പന്ത്രണ്ടാമെടം കര്‍ക്കടകം രാശിയാകുന്നു. ലഗ്നാദി ദ്വാദശ ഭാവങ്ങളില്‍ അടങ്ങാത്ത ഒരു ജീവിതസമസ്യയുമില്ല. ജനനം മുതല്‍ മരണം വരെ സമസ്തവും അതിലുണ്ട്. സാമാന്യമായി ഓരോ ഭാവത്തിലും എന്തൊക്കെ വിഷയങ്ങളും വസ്തുക്കളും വ്യക്തികളും ആണ് ഉള്‍പ്പെടുന്നതെന്ന് ചുവടെ വിവരിക്കുന്നു. ഇത് ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പാണെന്ന് ഓര്‍മ്മിപ്പിക്കുന്നു

ഒന്നാംഭാവം (ലഗ്നം): ശരീരത്തിന്റെ ആകൃതി, നിറം, മറ്റു ലക്ഷണങ്ങള്‍, കീര്‍ത്തി, ബലാബലം, ആരോഗ്യപുഷ്ടി, ഓജസ്സ്, ജയം എന്നിവ ചിന്തിക്കണം.രണ്ടാം ഭാവം: ധനം, വിദ്യ, വാക്ക്, കുടുംബം, വലത്തേക്കണ്ണ്, നിധി നിക്ഷേപങ്ങള്‍, തന്നാല്‍ ഭരിക്കപ്പെടുന്നവ, ഭക്ഷണം ഇവയെല്ലാം.

മൂന്നാം ഭാവം: സഹോദരര്‍, വീരം, ശൂരത, ധൈര്യം, സാഹസം, സഹായികള്‍, പരാക്രമം, ദുര്‍ബുദ്ധി, വലത്തേച്ചെവി മുതലായവ.

നാലാം ഭാവം: അമ്മ, അമ്മാവന്‍, ബന്ധുക്കള്‍, ഭാഗിനേയര്‍, സുഹൃത്തുക്കള്‍, മനസ്സ്, വാഹനം, സുഖം, ഭൂമി, കൃഷി, വെള്ളം, വീട്, ഹൃദയം, പരദേവത ഇത്യാദികള്‍ .

അഞ്ചാം ഭാവം: സന്താനങ്ങള്‍, ഭാവന, സര്‍ഗശേഷി, ബുദ്ധി, വിവേകം, പൂര്‍വ്വജന്മഫലങ്ങള്‍, മന്ത്രങ്ങള്‍, അമാത്യന്‍, കാര്യോപദേശം, പിതാമഹര്‍ മുതലായവ.

ആറാം ഭാവം: രോഗം, ശത്രു, കടബാധ്യത, ആയുധം, കാര്യവിഘ്‌നം, കള്ളന്മാര്‍, വ്രണം, ശാപാഭിചാരാദികള്‍ എന്നിവയെല്ലാം.ഏഴാം ഭാവം: വിവാഹം, ഭാര്യ/ഭര്‍ത്താവ്, ദാമ്പത്യത്തിലെ സുഖദുഃഖങ്ങള്‍, യാത്ര, കൂട്ടുകച്ചവടം, ശയ്യ എന്നിവ.

എട്ടാം ഭാവം: ആപത്ത്, സര്‍വ്വനാശം, ആയുസ്സ്, മൃത്യു, മരണകാരണം, മാനഹാനി മുതലായവ.ഒമ്പതാം ഭാവം: പിതാവ്, ഗുരു, ഭാഗ്യം, പുണ്യം, ധര്‍മ്മ പ്രവൃത്തി, സൗമനസ്യം, പേരക്കുട്ടികള്‍ ഇവയെല്ലാം.പത്താം ഭാവം: കര്‍മ്മരംഗം, ഉപജീവനം, നഗരം, വ്യാപാരം, ആജ്ഞ, ബഹുമാന്യത, രാഷ്‌ട്രീയം, അധികാരം തുടങ്ങിയവ.

പതിനൊന്നാം ഭാവം: ലാഭം, ഇഷ്ടകാര്യസിദ്ധി, ജ്യേഷ്ഠന്‍, ഇടത്തേച്ചെവി, നിക്ഷേപ ലാഭം എന്നിവ.

പന്ത്രണ്ടാം ഭാവം: പാപം, ചെലവ്, നാശം, നരകം, വീഴ്ച, പ്രവാസം, നഷ്ടം, ഇടത്തേക്കണ്ണ് മുതലായവ.

സാമാന്യ വിവരണം മാത്രമാണ്. ഭാവത്തിന് കാരകന്മാരുമുണ്ട്. ഭാവം, ഭാവനാഥന്‍, ഭാവകാരകന്‍ ഇവര്‍ക്ക് ബലമുണ്ടെങ്കിലാണ് ഭാവസമ്പത്ത് പറയാന്‍ കഴിയുക. 

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

സ്ഥാനക്കയറ്റവും വാഹന ഭാഗ്യവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (15 മെയ് 2026) – AI ജ്യോതിഷം

Astrology

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (13 മെയ് 2026) – AI ജ്യോതിഷം

Astrology

സാമ്പത്തികമായ ഉന്നതി; ഗ്രഹഗതിയും വിധിഫലങ്ങളും, നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.