Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭക്തിഭാവത്തിന്റെ ആത്മാംശമാണ് സംഗീതം: സ്വാമി മുക്താനന്ദ

ഭക്തിഭാവത്തിന്റെ ആത്മാംശവും ഈശ്വര സാക്ഷാല്‍ക്കാരത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ് സാമവേദത്തില്‍ ഉല്‍ഭവിച്ചതായി എന്ന് വിശ്വസിച്ച് സഞ്ചരിച്ചു പോകുന്ന കര്‍ണ്ണാടക സംഗീതം.അടിമുടി ഈശ്വരനോടുളള പ്രാര്‍ത്ഥനയാണ് സംഗീതോപാസന.

Janmabhumi Online by Janmabhumi Online
May 14, 2023, 10:14 pm IST
in Kerala
മോഹനം ഗുരുസന്നിധി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം വേണുഗോപാലിന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ സമര്‍പ്പിക്കുന്നു

മോഹനം ഗുരുസന്നിധി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം വേണുഗോപാലിന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ സമര്‍പ്പിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

മാവുങ്കാല്‍: ഭക്തിഭാവത്തിന്റെ ആത്മാംശവും ഈശ്വര സാക്ഷാല്‍ക്കാരത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ്  സാമവേദത്തില്‍ ഉല്‍ഭവിച്ചതായി എന്ന്  വിശ്വസിച്ച് സഞ്ചരിച്ചു പോകുന്ന കര്‍ണ്ണാടക സംഗീതം.അടിമുടി ഈശ്വരനോടുളള പ്രാര്‍ത്ഥനയാണ് സംഗീതോപാസന. അത് അര്‍പ്പണ മനോഭാവവും ത്യാഗസനദ്ധതയും കൂടി ചേര്‍ന്നതാണെന്നും,സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമികള്‍മുത്തുസ്വാമി ദീക്ഷിതര്‍ശ്യാമശാസ്ത്രികള്‍ എന്നീ ഇതിഹാസ സംഗീത കുലപതികളും പുരന്ദരദാസരും, സ്വാതി തിരുന്നാള്‍ മഹാരാജാവും ആ രീതിയില്‍ സംഗീതം ഉപവസിച്ചിവരായിരുന്നുയെന്ന്  ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു.

കാഞ്ഞങ്ങാട്‌കൊടവലം  മോഹനം  ഗുരുസന്നിധിയുടെ മൂന്നാം വാര്‍ഷികാഘോഷവും  മോഹനം ഗുരുസന്നിധി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം   മൃദംഗ വിദ്വാന്‍ പ്രൊഫ. വൈക്കം വേണുഗോപാലന്  സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിയും സമാധാനവും പകരുന്ന ഈശ്വരോപാസനയാണ്  സംഗീതോപാസന; സംഗീത കലയെ ഉപവസിക്കുന്നവരോടൊപ്പം ഈ രംഗത്ത് ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയ സമുന്നത പ്രതിഭാധനന്‍മാരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ ആദരവ് നല്‍കുന്നത് തികച്ചും ഗ്ലാഘനീയമാണെന്നും മോഹനം ഗുരുസന്നിധിയിലൂടെ ഈ പ്രദേശത്തുള്ള സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് സംഗീതത്തിന്റെ അനശ്വര വൈഭവവും ഈശ്വര ചൈതന്യവും  കൈവന്നിരിക്കുകയാണ്, ശുദ്ധസംഗീതവഴിയില്‍ നിലകൊള്ളുന്ന മോഹനം ഗുരുസന്നിധി നാടിന്റെ അഭിമാനമാണെന്നും സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. മാവുങ്കാല്‍ ശ്രീരാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍  സംഗീതജ്ഞനും മോഹനം ഗുരുസന്നിധി ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി.ചിത്രകാരന്‍ പല്ലവ നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. കവി ദിവാകരന്‍ വിഷ്ണു മംഗലം ‘നാദം’ എന്ന കവിത അവതരിപ്പിച്ച് സംസാരിച്ചു.  ഗാനരചയിതാവ് ഗോപകുമാര്‍ നെല്ലിയടുക്കം, കാഞ്ഞങ്ങാട് സദ്ഗുരുത്വാഗബ്രഹ്മ സംഗീത സഭ സെക്രട്ടറിയും സംഗീതജ്ഞനുമായ ടി.പി. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.പുരസ്‌കാര ജേതാവ് പ്രൊഫ. വൈക്കം വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി. കെ.പി. മനോജ് കുമാര്‍ പയ്യന്നൂര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ബാംഗ്ലൂര്‍ ജി. രവി കിരണ്‍ അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദക സദസ്സിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തിരുവനന്തപുരം എന്‍.സമ്പത്ത് വയലിനിലും,പ്രൊഫ. വൈക്കം വേണുഗോപാല്‍ മൃദംഗത്തിലും,തിരുവനന്തപുരം രാജേഷ് ഘടത്തിലും, രാജീവ് വെള്ളിക്കോത്ത് മുഖര്‍ശംഖിലും കച്ചേരിക്ക് അകമ്പടി സേവിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാരംഭം കുറിച്ച് 50 ഓളം സംഗീതോപാസകര്‍ ചേര്‍ന്ന്  ത്യാഗരാജ സ്വാമികള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് അദ്ദഹത്തിന്റെ അനശ്വര കൃതികളടങ്ങിയ പഞ്ചരത്‌ന കീര്‍ത്തനാലപനവും സദസ്സിന് സമ്മാനിച്ചു.സൗരാഷ്‌ട്ര രാഗത്തില്‍ തുടങ്ങുന്ന ശ്രീ ഗണപതിനി….. സേവിംപരാ.. രേ..എന്ന് തുടങ്ങി ശ്രീരാഗത്തിലുള്ള വിശ്വപ്രസിദ്ധമായ എന്തൊരു മഹാനുഭാവുലു… എന്ന കൃതികളോടെ സമാപിക്കുന്ന ഗാന നിര്‍ഝരിയാണ് പഞ്ചരത്‌ന കീര്‍ത്തനാലാപനം  സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്‍ മാസ്റ്റര്‍  നേതൃത്വം നല്‍കി. വിവിധ ദേശത്തുളള ശിഷ്യഗണങ്ങള്‍ സംഗീതാരാധനയും നടത്തി വാര്‍ഷികാഘോഷങ്ങളെ ധന്യമാക്കി.

Tags: Musicസ്വാമി മുക്താനന്ദഐഎസ്spiritual
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര ഗാനം’; റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവെക്കണം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)
Music

ബാലഭാസ്കറിന് ശേഷം വയലിനില്‍ ഹൃദയം തൊടുന്ന ഫീലുമായി ഗംഗക്കുട്ടി

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (ഇടത്ത്) രാജമൗലി (നടുവില്‍) ബാഹുബലിയിലെ ഒരു രംഗം (വലത്ത്)
Music

ബാഹുബലിയെ മലയാളികളുടെ രക്തത്തില്‍ കലര്‍ത്തിയത് മങ്കൊമ്പ്; ബാഹുബലിയില്‍  മങ്കൊമ്പുമായി സഹകരിച്ചതില്‍ ചാരിതാര്‍ത്ഥ്യം: രാജമൗലി

Kerala

ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്ഥിരം ട്രെയിനുകൾക്ക് അധികം സ്റ്റോപ്പുകൾ

പുതിയ വാര്‍ത്തകള്‍

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies