Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആ ചിരിയും മാഞ്ഞു

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2023, 05:00 am IST
inVaradyam

പ്രീതി നായര്‍

എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍ നായരുടെ പ്രിയപത്‌നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്‌കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന്‍ മേതില്‍ സേതുമാധവന്‍ ചിതയ്‌ക്ക് തീ കൊളുത്തി.  

വി.കെ.എന്നിന്റെ ജീവിതത്തില്‍ വേദവതിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം തന്റെ സ്വതസിദ്ധമായ ചിരിയോടെ വി.കെ.എന്‍ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്‌ക്കുമായിരുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് വി.കെഎന്നെ കൂടുതലായി അറിയാന്‍ കഴിഞ്ഞത്.  

വേദവതിയമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, മൂപ്പര് ‘വലിയ ഗൗരവക്കാരനായിരുന്നു. കണിശക്കാരനും ലോകമറിയുന്ന സാഹിത്യകാരനുമായ ഭര്‍ത്താവിന്റെ ചിട്ടകളോടും ഇഷ്ടാനിഷ്ടങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാന്‍ വേദവതിയമ്മയ്‌ക്ക് തുടക്കം മുതല്‍ കഴിഞ്ഞു. വികെഎന്നാകട്ടെ തന്റെ സഹധര്‍മ്മിണിക്ക് വലിയ ബഹുമാനവും കൊടുത്തിരുന്നു. വികെഎന്നിന്റെ എഴുത്തിലും വേദവദിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. നിരൂപകര്‍ക്ക് ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്ത ഗോപുരമായിരുന്നു വി.കെ.എന്‍. സാഹിത്യം. അപ്രിയ സത്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ആവിഷ്‌ക്കരിച്ച വി.കെ.എന്‍ തന്റെ ശത്രുക്കളെപ്പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നുവെന്ന് വേദവതിയമ്മ ഒരിക്കല്‍ പറഞ്ഞു.  

മകള്‍ രഞ്ജനയെയും മരുമകള്‍ രമയെയും തനിച്ചാക്കിയാണ് വേദവതിയമ്മ വി.കെ. എന്നിന്റെ അരികിലേക്ക് യാത്രയായത്. ഇത്രയും നാള്‍ കണ്ണിലെ കൃഷ്ണമണി പോലെ പരിചരിച്ച മരുമകള്‍ രമയോട് നിശബ്ദമായി യാത്ര പറഞ്ഞുകൊണ്ട് വേദവതിയമ്മയുടെ ശരീരം അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.എന്നിനൊപ്പം മറ്റൊരു ലോകത്തിരുന്ന് അവര്‍ ഇപ്പോള്‍ മോണ കാട്ടി ചിരിക്കുകയാവും.

വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന്‍ അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു.

Tags: keralaസാഹിത്യംMalayalamവടക്കേ കൂട്ടാല നാരായണന്‍ നായര്‍വേദവതിയമ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.