Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ ഹൈക്കോടതിയില്‍ ഹാജരായി; രണ്ടാഴ്ച ജാമ്യം, വീണ്ടും അറസ്റ്റിന് നീക്കമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്‍ഖാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍ ഇമ്രാന് രണ്ടാഴ്ചത്തെ ജാമ്യം ഹൈക്കോടതി അനുവദിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 12, 2023, 10:56 pm IST
inWorld

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്‍ഖാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍ ഇമ്രാന് രണ്ടാഴ്ചത്തെ ജാമ്യം ഹൈക്കോടതി അനുവദിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇമ്രാനും ഭാര്യയും 50 ബില്യണ്‍ ഡോളര്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തത്.  

ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യാപകമായി കലാപം പൊട്ടിപുറപ്പെടുകയും മൂവായിരം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സൈനിക വാഹനങ്ങളുള്‍പ്പെടെ അഗ്നിക്കിരയാക്കിയിരുന്നു. വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. വ്യാഴാഴ്ച പാകിസ്ഥാന്‍ സുപ്രീംകോടതി ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.  

ഇതിനിടയില്‍ ലാഹോര്‍ പോലീസ് ഇമ്രാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദിലേക്ക് പുറുപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നിരവധി കേസുകള്‍ ഇമ്രാനെതിരെ പഞ്ചാബ് പ്രവിശ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനായി ഒരുങ്ങുന്നതെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

നിരവധി കേസുകള്‍ ഇമ്രാനെതിരെയുള്ളതായി സംയുക്ത അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാജ്യത്താകെ 121 കേസുകള്‍ ഇമ്രാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 കേസുകള്‍ ലാഹോറിലും 14 കേസുകള്‍ ഫൈസലാബാദിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ ഇമ്രാനും പാര്‍ട്ടിക്കാരും നുണയന്‍മാരാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് പറഞ്ഞു. അറസ്റ്റിനുശേഷം തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി ഇമ്രാന്‍ ആരോപിച്ചു. തന്നെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് ശൗചാലയം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags: imran khanറിപ്പോര്‍ട്ട്ഹൈക്കോടതിപാക്കിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.