Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വിറ്ററിലും രാജസ്ഥാന് തോല്‍വി

ഐപിഎലില്‍ ഹൈദരാബാദിനോട് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമത്തിലും രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാജസ്ഥാന്‍ റോയല്‍സ് ചെയ്ത ട്വീറ്റാണ് ടീമിനെ വെട്ടിലാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 10:36 pm IST
in Cricket

ജയ്‌പുര്‍: ഐപിഎലില്‍ ഹൈദരാബാദിനോട്  തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമത്തിലും രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാജസ്ഥാന്‍ റോയല്‍സ് ചെയ്ത ട്വീറ്റാണ് ടീമിനെ വെട്ടിലാക്കിയത്. ഞായറാഴ്ച, ജയ്‌പുരില്‍ രാജസ്ഥാന്‍ റോയല്‍സ്  – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം പുരോഗമിക്കുമ്പോഴാണ് രാജസ്ഥാന്റെ ട്വിറ്റര്‍ പേജില്‍ ആ ‘വിവാദ ട്വീറ്റ്’ വന്നത്. ‘എസ്എസ്എസ് (സ്‌കിപ്പര്‍ സഞ്ജു സാംസണ്‍) ആര്‍ആര്‍ആര്‍ സിനിമയേക്കാള്‍ വലുത്’ എന്ന രീതിയിലായിരുന്നു ട്വീറ്റ്. ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ മികച്ച ബാറ്റിങ്ങിനെ പുകഴ്‌ത്തുന്നതിനാണ് രാജസ്ഥാന്റെ സോഷ്യമീഡിയ ടീം  എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘ആര്‍ആര്‍ആര്‍’നെ കൂട്ടുപിടിച്ചത്. എന്നാല്‍ ത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടതോടെ ട്വീറ്റിനെ പരിഹസിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്തെത്തി. ട്വീറ്റിനു മറുപടിയായി സന്ദീപ് ശര്‍മയുടെ അവസാന പന്തിന് അംപയര്‍ നോ ബോള്‍ സിഗ്‌നല്‍ കാണിക്കുന്നതിന്റെ ചിത്രമാണ് അവര്‍ പങ്കുവച്ചത്. ഇതോടെ രാജസ്ഥാനെതിരെ ‘ട്രോള്‍ മഴ’യായി.

Tags: Sanju Samsonട്വിറ്റര്‍രാജസ്ഥാന്‍ റോയല്‍സ്ഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

Cricket

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.