Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ അമ്പലപ്പുഴയിലും ഭിന്നത രൂക്ഷം

അമ്പലപ്പുഴ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഭൂമി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. ഇതിനെ ചൊല്ലി നേതാക്കന്‍മാര്‍ ഇരു വിഭാഗമായി തര്‍ക്കം ഉടലെടുത്തതാണ് പരാതി അന്വേഷിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് കമ്മീഷനെ നിയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 09:06 pm IST
in Kerala

അമ്പലപ്പുഴ: പരാതികളില്‍ ഉലയുന്ന സിപിഎം ജില്ലാക്കമ്മറ്റിക്ക് തലവേദനയായി കായംകുളത്തിനും കുട്ടനാടിനും പിറകേ അമ്പലപ്പുഴയിലും തര്‍ക്കം രൂക്ഷം. അന്വേഷിക്കാന്‍ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.  

അമ്പലപ്പുഴ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സര്‍വീസ് സഹകരണ ബാങ്കിന്റെ ഭൂമി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. ഇതിനെ ചൊല്ലി നേതാക്കന്‍മാര്‍ ഇരു വിഭാഗമായി തര്‍ക്കം ഉടലെടുത്തതാണ് പരാതി അന്വേഷിക്കാന്‍ ജില്ല സെക്രട്ടറിയേറ്റ് കമ്മീഷനെ നിയോഗിച്ചത്.  

സൊസൈറ്റിക്ക് കീഴിലുള്ള 15 ലക്ഷം രൂപയോളം വില വരുന്ന  10 സെന്റ് വസ്തു കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തുകയും പകരം വില കുറഞ്ഞ 10 സെന്റ് വസ്തു വാങ്ങിയതില്‍ ഒരു കോടിയില്‍പ്പരം രൂപ സൊസൈറ്റിക്ക് നഷ്ടം വരുത്തിയെന്നതാണ് പരാതിക്ക് അടിസ്ഥാനം. ഇത് സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഏരിയാ നേതൃത്വത്തിനെതിരെ ജില്ല കമ്മിറ്റിക്ക് പരാതി നല്‍കിയത്.  

സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ല സെക്രട്ടറിയേറ്റ് ഹരിപ്പാടു നിന്നുള്ള സെക്രട്ടറിയേറ്റ് അംഗത്തിനെ കണ്‍വീനറാക്കി സബ്കമ്മിറ്റിക്ക് രൂപം നല്‍കി.  

കൂടാതെ നിരവധി പരാതികള്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്. ഇതിലൊന്നും ഇടപെടാത്ത ജില്ല നേതൃത്വം സൊസൈറ്റി സംബന്ധിച്ച പരാതിയില്‍ കമ്മീഷനെ നിയമിച്ചത് വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. മുന്‍ മന്ത്രിയെ അമ്പലപ്പുഴയില്‍ മാറ്റി നിര്‍ത്തുന്നതുമായി ബന്ധപെട്ട് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇതിന്റെ ഭാഗമായാണ് സൊസൈറ്റി പരാതിയെന്നും പറയപ്പെടുന്നു.

Tags: cpmalappuzhaAmbalapuzhaഭൂമി തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.