Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കർണ്ണാടകത്തിൽ കോൺഗ്രസിനെ ജനം തൂത്തെറിയും; പ്രധാനമന്ത്രിയുടെ സന്ദർശനം ബിജെപിക്ക് മുതൽക്കൂട്ടായി: രാജീവ് ചന്ദ്രശേഖർ

കെംപഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ നടത്തിയ റോഡ് ഷോയിൽ ഉടനീളം രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിയെ അനുഗമിക്കുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:24 pm IST
in BJP

 ബംഗളുരു:  പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കർണ്ണാടക സന്ദർശനം  നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന്‌ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 

കോൺഗ്രസ് പാർട്ടി 65 വർഷമായി തുടർന്നിരുന്ന  അഴിമതി നിറഞ്ഞ ദുർഭരണം തുടച്ച് നീക്കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നിമിത്തമാകും.  തന്റെ പ്രസംഗങ്ങളിൽ നരേന്ദ്ര മോദി  ആവർത്തിച്ച് പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയിൽ പൊതുജനങ്ങളുടെ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ബംഗളുരുവിൽ നിന്നുള്ള രാജ്യസഭാംഗം കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

അതിനൂതന സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ബെംഗളൂരുവിന്റെ സ്ഥാനം ലോക ഭൂപടത്തിൽ ആവർത്തിച്ചുറപ്പിക്കു’മെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ  പാർട്ടി പ്രവർത്തകരിലും കർണ്ണാടകത്തിലെ വോട്ടർമാരിലും എന്തെന്നില്ലാത്ത ആത്മവിശ്വാസമാണുളവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം പാർട്ടി പ്രവർത്തകരും വോട്ടർമാരും ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. അത് ബിജെപി നയിക്കുന്ന കർണ്ണാടക സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിക്കും, രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

കർണാടകയിൽ ഒരു പ്രകടന പത്രികയും തങ്ങൾ  നടപ്പിലാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം, അതിനാൽത്തന്നെ   ഒരിക്കലും പാലിക്കപ്പെടാത്ത പ്രീണനവും ധാരാളം വാഗ്ദാനങ്ങളും അവരുടെ  പ്രകടനപത്രികയിൽ കാണാൻ കഴിയും. അതെ സമയം  പ്രകടനപത്രികയ്‌ക്ക് പുറത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പഴയ രാഷ്‌ട്രീയം തന്നെ അവർ  തുടരുകയാണ്. കർണാടകത്തിലെ  യാഥാർഥ്യബോധമുള്ള ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. അതിന്റെ  പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും.രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

 പ്രധാനമന്ത്രിയുടെ രണ്ടാം ദിന സന്ദർശനത്തിന്റെ ഭാഗമായി  കെംപഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ  നടത്തിയ റോഡ് ഷോയിൽ ഉടനീളം രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിയെ അനുഗമിക്കുകയുണ്ടായി.

Tags: രാജീവ് ചന്ദ്രശേഖര്‍കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരം; സിനിമാ മേഖലയില്‍ സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി കാണുന്ന പ്രവണതയെന്ന് സംവിധായകന്‍ ജയരാജ്

Kerala

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി മഠവും മാതാ അമൃതാനന്ദമയി ആശ്രമവും സന്ദര്‍ശിക്കും; ഞായറാഴ്ച ബാലഗോകുലം സമ്മേളനത്തെ അഭിസംബോധന ചെയ്യും

Technology

ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു : രാജീവ് ചന്ദ്രശേഖർ

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

India

‘ഡബിൾ സ്പീഡ്, ഡബിൾ എഞ്ചിൻ സർക്കാർ’ കർണ്ണാടകത്തിൽ തുടരും; ബിജെപിയുടെ സാധ്യതകൾ വർദ്ധിക്കുന്നു, ഭൂരിപക്ഷം ഉയരും : രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.