Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിന്‍ പാതി ഞാന്‍; സ്വന്തം പ്രണയകഥയുമായി സംവിധായകന്‍ വിപിന്‍ പുത്തൂര്‍

സ്വന്തം ജീവിതം മറ്റ് കഥാപാത്രങ്ങളിലൂടെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകന്‍ വിപിന്‍ പുത്തൂരും, ഭാര്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 04:59 pm IST
inEntertainment

പഴയ കാലത്ത് ഭാര്യയുമായി പ്രണയിച്ചു നടന്ന കഥ, നിന്‍ പാതി ഞാന്‍ എന്ന ഒരു മ്യൂസിക്കല്‍ ഷോര്‍ട്ട് സ്റ്റോറി യായി ചിത്രീകരിച്ച് സംവിധായകന്‍ വിപിന്‍ പുത്തൂര്‍. കൂലിപ്പണിക്കാരനായ വിനു വിന്റെയും, മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അനന്യയുടെയും പ്രണയമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ ഒരു കല്യാണരാത്രി ഇരുവരും കണ്ടുമുട്ടുന്നതും, പ്രണയത്തിലാവുന്നതുമായ രംഗങ്ങള്‍ തികച്ചും പുതുമയോടെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു.  

കൂലിപ്പണിക്കാരായ, സാധാരണക്കാരുടെ പ്രണയം ആദ്യമായി ചിത്രീകരിച്ചു എന്നത് ഒരു പ്രത്യേകതയാണ്. സ്വന്തം ജീവിതം മറ്റ് കഥാപാത്രങ്ങളിലൂടെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകന്‍ വിപിന്‍ പുത്തൂരും, ഭാര്യയും നിന്‍ പാതി ഞാന്‍ എന്ന മ്യൂസിക്കല്‍ ഷോര്‍ട്ട് സ്റ്റോറിയുടെ രചയിതാവുമായ അനന്യ വിപിനും. പതിമൂന്ന് മിനിറ്റില്‍ ഒരു മുഴുനീള സിനിമ കണ്ട അനുഭവമാണ് ഇത് നല്‍കുന്നത്. പ്രേക്ഷകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍, പാട്ടും ക്ലിപ്പുകളും, സ്റ്റാറ്റസ് ആയും,റില്‍സ് ആയും ഇട്ടു തുടങ്ങിയത്, നിന്‍ പാതി ഞാന്‍ എന്ന വര്‍ക്കിന്റെ വലിയൊരു വിജയമായി കാണാം.

പാക്കപ്പ് ഫിലിംസിന്റെ ബാനറില്‍ ഡോ.സൈനുദ്ധീന്‍ പട്ടാഴി, ഡോ. നിധിന്‍ എസ്. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിന്നുന്ന നിന്‍ പാതി ഞാനും വിപിന്‍ പുത്തൂര്‍ സംവിധാനം ചെയ്യുന്നു.ക്യാമറ – ടോണ്‍സ് അലക്‌സ്, എഡിറ്റിംങ് – അരുണ്‍ പി.ജി, ഗാനരചന -വിനായക് ശശികുമാര്‍ ,സംഗീതം – പ്രശാന്ത് മോഹന്‍ എം.പി, ആലാപനം – വിനീത് ശ്രീനിവാസന്‍ ,ശബ്ദലേഖനം-സേത് എം.ജേക്കബ്, ശബ്ദമിശ്രണം -വിഷ്ണു രഘു, പ്രോഗ്രാമിംഗ് – ശ്രീരാഗ്, കല -ശ്യാംലാല്‍, ചമയം – രജനി രാജീവ്, സംവിധാന സഹായികള്‍ – അരവിന്ദ് രാജ് വി.എസ്, ജിഷ്ണു, അരുണ്‍ രാജ്, വസ്ത്രാലങ്കാരം- സമ്പാദ് ബഷീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റാസിഖ് ആര്‍ അഞ്ചല്‍, ക്യാമറ അസിസ്റ്റന്റ് – നഹാസ്, പരസ്യകല – അര്‍ജുന്‍ ജി.ബി, സ്റ്റില്‍ – അരുണ്‍ സഹദേവന്‍, മിശ്രണം- സുരേഷ്, പി.ആര്‍.ഒ- അയ്‌മനം സാജന്‍. ഷൈന്‍ രാജേന്ദ്രന്‍, സാന്ദ്ര എസ്.ദേവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.