Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സ്വവര്‍ഗ്ഗാനുരാഗ നിയമം: സുപ്രീംകോടതി പിന്മാറണം

നമ്മുടെ നാട്ടില്‍ എന്തിനൊക്കെ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്നത് നിയമനിര്‍മാണസഭയില്‍ ചര്‍ച്ച ചെയ്താണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഏതെങ്കിലും നാട്ടില്‍ നടക്കുന്നതെല്ലാം നമ്മള്‍ അനുകരിക്കേണ്ടതില്ല. കാലാകാലങ്ങളായി പരിഷ്‌കൃത വര്‍ഗത്തിന്റെ സഭ്യതയുടെ ഭാഗമായ വിവാഹ ബന്ധത്തെ സ്വവര്‍ഗാനുരാഗികളുടെ അവകാശമാക്കുന്ന നിയമനിര്‍മാണത്തില്‍ നിന്നും പരമോന്നത കോടതി പിന്മാറേണ്ടതാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 3, 2023, 05:00 am IST
inMain Article

സ്വാമി സര്‍വ്വാത്മാനന്ദ തീര്‍ത്ഥപാദര്‍

(എടപ്പാവൂര്‍ തീര്‍ത്ഥപാദാശ്രമം)

നമ്മുടെ ഭാരതത്തില്‍ ഇതുവരെ ആവശ്യം നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു വിഷയമാണ് ഇപ്പോള്‍ കോടതി ചര്‍ച്ചചെയ്യാന്‍ എടുത്തിരിക്കുന്നത്. ഹൈന്ദവ ധര്‍മ്മമനുസരിച്ച് വിവാഹമെന്നത് ഭിന്ന ലിംഗത്തില്‍പ്പെട്ട രണ്ടു വ്യക്തികള്‍ ചേര്‍ന്ന് ആചരിക്കേണ്ട ഒരു സംസ്‌കാരമാണ്. ആ സംസ്‌കാരം ചെയ്യപ്പെടുന്നതു കൊണ്ട് അവര്‍ക്കും അവരുള്‍പ്പെടുന്ന സമൂഹത്തിനും അത് ബലവും ശാന്തിയും സമാധാനവും ഉണ്ടാക്കുന്നു. പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവത്തിനും സുരക്ഷിതമായ പോഷണത്തിനുസഹായകമായ കുടുംബ സംവിധാനത്തെ സൃഷ്ടിക്കുന്നു എന്നതിനാല്‍ വിവാഹ സം സ്‌കാരത്തിന് വളരെ പ്രസക്തിയുണ്ട്. ഭാരതത്തില്‍ ലൈംഗിക തൃഷ്ണാശമനത്തിനുള്ള ഉപായമായിട്ടല്ല വിവാഹം രൂപപ്പെടുത്തിയിരിക്കുന്നത്. അത് ധര്‍മ്മാചരണത്തിനുള്ള സംരംഭമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പുരുഷന്‍ സഹധര്‍മ്മിണിയായ സ്ത്രീയോടുകൂടി അനുഷ്ഠിക്കുന്ന യത്‌നങ്ങള്‍ പരലോകങ്ങളില്‍ കൂടുതല്‍ സുഖം നല്‍കുന്നതായി പറഞ്ഞിരിക്കുന്നു.

വിവാഹമെന്നത് പരിഷ്‌കൃത സമൂഹം ആചരിക്കുന്നതാണ്. സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതിനും ലൈംഗിക ചേഷ്ടകള്‍ ചെയ്യുന്നതിനും ഇപ്പോള്‍ രാജ്യത്തുള്ള നിയമങ്ങള്‍ തടസ്സം നില്‍ക്കുന്നില്ല. മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് എല്ലാം അംഗീകാരം കൊടുക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം ഉണ്ടാകുന്നത് എന്നത് ശരിയല്ല. നിയമവ്യവസ്ഥയെ പരിപാലിക്കുന്നതിന് എത്രയധികം ധനമാണ് രാഷ്‌ട്രം ചെലവുചെയ്യുന്നത്. അത് സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനാകണം. ആഗ്രഹങ്ങളെല്ലാം അനുവദിക്കുന്നതിനാണ് നിയമമെങ്കില്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നനിയമം എടുത്തു കളയേണ്ടിവരും. പല പാശ്ചാത്യരാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം അനുവദിച്ചിട്ടുണ്ട്. നമ്മള്‍ അതിനെ അനുകരിക്കേണ്ടതുണ്ടോ? ചില ആളുകള്‍ ചിലയിടങ്ങളില്‍ മൃഗങ്ങളെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. അവര്‍ ഇനി ആ മൃഗങ്ങളെ വിവാഹം കഴിക്കാനും കുടുംബത്തിനുള്ള  അവകാശത്തിനും ആവശ്യപ്പെട്ടാല്‍ അനുവദിക്കാന്‍ കഴിയുമോ? നമ്മുടെ നാട്ടില്‍ എന്തിനൊക്കെ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്നത് നിയമനിര്‍മാണസഭയില്‍ ചര്‍ച്ച ചെയ്താണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഏതെങ്കിലും നാട്ടില്‍ നടക്കുന്നതെല്ലാം നമ്മള്‍ അനുകരിക്കേണ്ടതില്ല. കാലാകാലങ്ങളായി പരിഷ്‌കൃത വര്‍ഗത്തിന്റെ സഭ്യതയുടെ ഭാഗമായ വിവാഹ ബന്ധത്തെ സ്വവര്‍ഗാനുരാഗികളുടെ അവകാശമാക്കുന്ന നിയമനിര്‍മാണത്തില്‍ നിന്നും പരമോന്നത കോടതി പിന്മാറേണ്ടതാണ്.

Tags: സുപ്രീംകോടതി ജസ്റ്റിസ്Same-sex marriage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വവര്‍ഗ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്ന ദക്ഷിണേഷ്യന്‍ രാജ്യമായി നേപ്പാള്‍

Kerala

സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമാക്കാതിരുന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് കാന്തപുരം

India

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; മൂന്ന് ജഡ്ജിമാര്‍ വിയോജിച്ചു, ഹര്‍ജി തള്ളി സുപ്രീംകോടതി, സ്‌പെഷല്‍ മാര്യേജ് ആക്ട് കോടതിക്ക് റദ്ദാക്കാനാവില്ല

India

സ്വവർഗ ലൈംഗികത വരേണ്യ വർഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്റ്റിസ്; സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റം വേണമോയെന്ന് പാർലമെൻ്റിന് തീരുമാനിക്കാം

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.