Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗൗതം ഗംഭീര്‍, വിരാട് കോഹ് ലി, നവീന്‍ ഉള്‍ ഹക്ക് എന്നിവര്‍ക്ക് പിഴയിട്ട് ബി സി സി ഐ

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉപദേശകനാണ് ഗൗതം ഗംഭീര്‍.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്ററാണ് കോഹ ലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 03:47 pm IST
inCricket

ലക്‌നൗ :  ഐ പി എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഗൗതം ഗംഭീര്‍, വിരാട് കോഹ് ലി, നവീന്‍ ഉള്‍ ഹക്ക് എന്നിവര്‍ക്കെതിരെ ബി സി സി ഐയുടെ നടപടി. കഴിഞ്ഞ ദിവസം നടന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സര ശേഷം മൈതാനത്ത് വാക്കേറ്റം നടത്തിയതിനാണ് പിഴയിട്ടത്.

ഗംഭീറിനും കോഹ ലിക്കും മത്സരതുകയുടെ 100 ശതമാനമാണ് പിഴ. നവീന്‍ ഉള്‍ ഹക്കിന് മത്സരതുകയുടെ 50 ശതമാനമാണ് പിഴയിട്ടത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉപദേശകനാണ് ഗൗതം ഗംഭീര്‍.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്ററാണ് കോഹ ലി.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മറുപടി ബാറ്റിംഗ് തുടരവെ തന്നെ 17ാം ഓവറില്‍ കോഹ് ലി അമിത് മിശ്ര, നവീന്‍ ഉള്‍ ഹക്ക് എന്നിവരുമായി വാഗ്വാദം ആരംഭിച്ചിരുന്നു.ഇത് കളി തീരും തീര്‍ന്നിട്ടും തുടരുകയായിരുന്നു.

മുമ്പ് ബംഗളുരുവില്‍ മത്സരം ജയിച്ച ശേഷം ഗൗതം ഗംഭീര്‍ ആഘോഷം നടത്തിയതിന് സമാനമായാണ് വിരാട് കോഹ ലി ആഘോഷം നടത്തിയത്.

Tags: വിരാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പെരുമാറ്റച്ചട്ടം ലംഘനം; ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ വിരാട് കോഹ് ലിക്ക് പിഴ

Cricket

ഹിറ്റ്മാനെ മറികടന്ന് വിരാട്; അര്‍ധസെഞ്ചുറികളെന്ന റിക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം

Cricket

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തകര്‍ത്താടി ഇന്ത്യ; വിരാടിന് അര്‍ധശതകം

Cricket

മോശം ഫോം: കോഹ്‌ലിക്ക് പിന്തുണയുമായി വീണ്ടും രോഹിത്ത്

India

റിപ്പബ്ലിക് പരേഡുകളിലെ ഹീറോ വിരാട് വിരമിച്ചു, വീരോജിത യാത്ര അയപ്പ് നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി മോദിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.