Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാമുക്കോയ അങ്ങനെ മുസ്ലിയാരായി

അദ്ദേഹത്തിനായി ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കാത്തു. അന്ന് മണി (കലാഭവന്‍ മണി) ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. മണിക്ക് ഒരു വേഷം നല്‍കാന്‍ എന്നോട് മാമുക്കോയയും കെപിഎസി ലളിത ചേച്ചിയും മുന്‍പേ പറഞ്ഞിട്ടുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 06:19 am IST
in Entertainment
സമുദായം എന്ന ചിത്രത്തില്‍ മുസ്ലിയാരുടെ വേഷത്തില്‍ മാമുക്കോയ

സമുദായം എന്ന ചിത്രത്തില്‍ മുസ്ലിയാരുടെ വേഷത്തില്‍ മാമുക്കോയ

അമ്പിളി

സംവിധായകന്‍

വര്‍ഷം 1994. ‘സമുദായം’ എന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഗുരുവായൂര്‍ വെച്ച് നടക്കുന്നു. ചിത്രത്തില്‍ ഇന്നസെന്റ് ആയിരുന്നു മധുസാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യസ്ഥ വേഷം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ അബൂബക്കറും മാമുക്കോയയുമൊക്കെ ഉണ്ട്. മറ്റേതോ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്നസെന്റ് ഊട്ടിയില്‍ ആയിരുന്നു.

അദ്ദേഹത്തിനായി ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കാത്തു. അന്ന് മണി (കലാഭവന്‍ മണി) ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. മണിക്ക് ഒരു വേഷം നല്‍കാന്‍ എന്നോട് മാമുക്കോയയും കെപിഎസി ലളിത ചേച്ചിയും മുന്‍പേ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇന്നസെന്റ് വരാതിരിക്കുകയാണെങ്കില്‍ ആ വേഷം അബൂബക്കറിനും മുസ്ലിയാരുടെ വേഷം മാമുക്കോയക്കും നല്‍കാം. സഹായിയായി മണിയെയും അഭിനയിപ്പിക്കാമെന്നു ഞാന്‍ അവര്‍ക്കു വാക്ക് കൊടുത്തു. മണിക്കും വളരെ സന്തോഷമായി. പറഞ്ഞതുപോലെ ഇന്നസെന്റിന് ആ ലൊക്കേഷനില്‍ നിന്നും ഒഴിഞ്ഞു വരാന്‍ സാധിച്ചില്ല. അങ്ങനെ ആ കാര്യസ്ഥ വേഷം അബൂബക്കര്‍ ചെയ്തു.

അബൂബക്കര്‍ക്ക് വെച്ചിരുന്ന മുസലിയാരുടെ വേഷം മാമുക്കോയയും ചെയ്തു. അദ്ദേഹത്തിന്റെ സഹായിയുടെ വേഷം അങ്ങനെ മണിയുടെ കൈകളിലെത്തി. ഇത് ആയിരുന്നു കലാഭവന്‍ മണിയുടെ സിനിമ അരങ്ങേറ്റം. ഇന്നിപ്പോള്‍ ഇവരാരും തന്നെ നമ്മളോടൊപ്പം ഇല്ലാ. ഇന്നസെന്റിന് തൊട്ട് പിന്നാലെ മാമുക്കയും യാത്രയായി. പ്രിയ സുഹൃത്തിനു ഹൃദയത്തില്‍ നിന്നും പ്രണാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Kerala

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.