Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയോടുള്ള വിരോധം മൂലം ഒരു സമുദായത്തെ അവഹേളിച്ചത് വിവരക്കേട്; രാഹുല്‍ ഗാന്ധി അയോഗ്യനായത് മണ്ടത്തരം മൂലം: അനില്‍ ആന്‍റണി

മോദിയോടുള്ള വിരോധം മൂലം മോദി സമുദായത്തെ മുഴുവനായി രാഹുല്‍ ഗാന്ധി അവഹേളിച്ചത് വിവരക്കേടാണെന്ന് അനില്‍ ആന്‍റണി. രാഹുൽ ​ഗാന്ധി അയോ​ഗ്യനായത് സ്വന്തം മണ്ടത്തരം മൂലമാണെന്നും അനില്‍ ആന്‍റണി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 03:25 pm IST
in India

തിരുവനന്തപുരം: മോദിയോടുള്ള വിരോധം മൂലം മോദി സമുദായത്തെ മുഴുവനായി രാഹുല്‍ ഗാന്ധി അവഹേളിച്ചത് വിവരക്കേടാണെന്ന് അനില്‍ ആന്‍റണി. രാഹുൽ ​ഗാന്ധി അയോ​ഗ്യനായത് സ്വന്തം മണ്ടത്തരം മൂലമാണെന്നും അനില്‍ ആന്‍റണി പറഞ്ഞു.  

ഇപ്പോളും കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടു നടക്കുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്‍ക്കാരാണ് എന്നാണ്. വാസ്തവമെന്താണ്, രാഹുല്‍ ഗാന്ധി അയോഗ്യനായത് കോടതി വിധിയാണ്. ഇദ്ദേഹം ചെയ്ത മണ്ടത്തരം കാരണമാണ് കോടതി അയോഗ്യനാക്കിയത്. മോദിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ മുഴുവന്‍ അവഹേളിച്ചു പറഞ്ഞത് വിവരക്കേടാണ്. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നു ‘ഞാന്‍ ഗാന്ധിയാണ് സവര്‍ക്കറല്ല’ എന്നൊക്കെ. – അനില്‍ ആന്‍റണി ചൂണ്ടിക്കാട്ടി.  

സ്വന്തം മണ്ടത്തരത്തിന് മാപ്പ് പറയേണ്ടതിന് പകരം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിൽ ഓരോന്ന് പറയുന്നത് ശരിയല്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു അനില്‍ ആന്‍റണി രാഹുലിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് പറയുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്‍ക്കാരാണെന്നാണ്. എന്നാൽ കോടതി വിധി കാരണമാണ് അയോ​ഗ്യനാക്കിയത് എന്നതാണ് വാസ്തവം.  വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നത് ശരിയല്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.  

അങ്ങനെ പറയുമ്പോള്‍ അദ്ദേഹം ഓര്‍ക്കണം, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു. സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ എല്ലാവരും അംഗീകരിക്കുന്ന ഒന്നുണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആന്‍ഡമാന്‍ ജയിലില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ച ആളാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണ്. ഇതൊക്കെ ഇന്ദിരാ ഗാന്ധിപോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.- അനില്‍ ആന്‍റണി പറഞ്ഞു.  

Tags: Rahul Gandhimodiഅനില്‍ ആന്‍റണിനരേന്ദ്രമോദിak antonyസവര്‍ക്കര്‍എ.കെ. ആന്‍റണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.