Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കായിക താരങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുന്ന നടപടി; പരാതിക്കാര്‍ അത്ലറ്റ്സ് കമ്മീഷനെ സമീപിക്കണമെന്ന് പി.ടി. ഉഷ

കായികതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് കായിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക ലംഘനമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു. കായിക താരങ്ങള്‍ ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുന്ന നടപടിയാണെന്ന് ഐഒഎ സിഇഇ കല്യാണ്‍ ചൗബേയും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 09:49 pm IST
inIndia

ന്യൂദല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പരാതികളില്‍ റെസ്ലിങ് താരങ്ങള്‍ സമീപിക്കേണ്ടത് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷനെയാണെന്ന് ഐഒഎ പ്രസിഡന്റ് പി.ടി ഉഷ എംപി. ബോക്സര്‍ എം.സി. മേരികോം അധ്യക്ഷയായ സമിതിയാണിത്. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയാണ് ഉപാധ്യക്ഷന്‍, ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ്  കമ്മിറ്റി യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പി.ടി ഉഷ വ്യക്തമാക്കി.

കായികതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് കായിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക ലംഘനമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു. കായിക താരങ്ങള്‍ ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുന്ന നടപടിയാണെന്ന് ഐഒഎ സിഇഇ കല്യാണ്‍ ചൗബേയും പറഞ്ഞു.

കായികതാരങ്ങള്‍ നല്‍കിയ ലൈംഗിക പരാതിയിന്മേല്‍ അന്വേഷണം തുടരുകയാണ്. ഏഴംഗ കമ്മിറ്റി സാക്ഷികളുടെ മൊഴികള്‍ എടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി റിട്ട. ഹൈക്കോടതി ജഡ്ജി അടങ്ങുന്ന അഡ്ഹോക്ക് സമിതിയെ നിയമിച്ചിട്ടുണ്ട്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ഒളിമ്പ്യന്‍ സുമ വനിതാ അംഗമായും സമിതിയിലുണ്ട്.

Tags: പി ടി ഉഷബോക്സിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

പി.ടി. ഉഷ, സുലത ദിയോ, ഡോ.ഫൗസിയ ഖാന്‍, എസ്.ഫാങ്നോണ്‍ കൊന്യാക്
India

ചരിത്രപരമായ തീരുമാനം; പി.ടി. ഉഷ അടക്കം നാലു വനിത അംഗങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷര്‍; എല്ലാവരും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങളായവര്‍

World

റഷ്യന്‍ സ്വകാര്യ സൈനിക കമ്പനി വാഗ്‌നര്‍ റിക്രൂട്ട്മന്റ് തുടരുന്നു; റിക്രൂട്ട്മന്റ് ആയോധനകലകേന്ദ്രങ്ങളും ബോക്‌സിംഗ് ക്ലബ്ബുകളും കേന്ദ്രീകരിച്ച്

Sports

എലോര്‍ഡ കപ്പ്; ഇന്ത്യന്‍ ബോക്സര്‍ സുമിത് സെമിഫൈനലില്‍

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.