Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ താരങ്ങളുടെ കരാര്‍ പുതുക്കി ബി സി സി ഐ; ഹര്‍മ്മന്‍പ്രീത് കൗര്‍,സമൃതി മന്ദാന,ദീപ്തി ശര്‍മ്മ എ വിഭാഗത്തില്‍

ക്യാപറ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, ബാറ്റര്‍ സമൃതി മന്ദാന, ആള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ്മ എന്നിവരാണ് എ വിഭാഗത്തിലുളളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 06:54 pm IST
inCricket

ന്യൂദല്‍ഹി : വനിതാ താരങ്ങളുടെ 2022-23ലെ കരാര്‍ പുതുക്കി നിശ്ചയിച്ച് ബി സി സി ഐ.വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, ജെമീമ റോഡ്രിഗ്‌സ് എന്നിവരെ ബി വിഭാഗത്തിലേക്ക് ഉയര്‍ത്തി.  

എ വിഭാഗത്തില്‍ ഉളള താരത്തിന് 50 ലക്ഷവും അതിന് മുകളിലും പ്രതിഫലം ലഭിക്കും. ബി, സി വിഭാഗത്തില്‍ ഉളളവര്‍ക്ക് യഥാക്രമം 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ലഭിക്കും. എ വിഭാഗത്തില്‍ മൂന്ന് താരങ്ങളാണുളളത്. ക്യാപറ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, ബാറ്റര്‍ സമൃതി മന്ദാന, ആള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ്മ എന്നിവരാണ് എ വിഭാഗത്തിലുളളത്.

സ്പിന്നര്‍ രാജേശ്വരി ഗേക്ക് വാദിനെ ബി വിഭാഗത്തിലേക്ക് തരംതാഴ്‌ത്തി.കഴിഞ്ഞ തവണ എ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ലെഗ് സ്പിന്നര്‍ പൂനം യാദവിനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പേസ് ബൗളര്‍ രേണുക താക്കുര്‍ ബി വിഭാഗത്തിലാണ്.  പേസര്‍ മേഘ്‌ന സിംഗ്, ബാറ്റര്‍ ദേവിക വൈദ്യ, ഓപ്പണര്‍ എസ് മേഘ്‌ന, രാധ യാദവ്, ഇടത് കയ്യന്‍ സ്പിന്നര്‍ അ

ഞ്ജലി സര്‍വാനി, ബാറ്റര്‍ യാസ്തിക ഭാട്ടിയ എന്നിവര്‍ സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ എന്നിവര്‍ സി വിഭാഗത്തില്‍ തുടരുമ്പോള്‍ ആള്‍ റൗണ്ടര്‍ പൂജ വസ്ത്രകര്‍ ബിയില്‍ നിന്ന് സിയിലേക്ക് തരം താഴ്‌ത്തപ്പെട്ടു. പുരുഷ താരങ്ങള്‍ക്ക് സമാനമായി  വനിതകള്‍ക്കും വേതനം നല്‍കുമെന്ന് ബി സി സി ഐ അറിയിച്ചിരുന്നു. ഇത്തവണ 17 പേരുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുളളത്.

Tags: cricketwomenബിസിസിഐSmriti Mandhana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.