Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരതിനെ വരവേറ്റ് കാസര്‍കോട്; ആദ്യയാത്രയ്‌ക്ക് ഇന്ന് തുടക്കം

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ഫഌഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയോടെ കാസര്‍കോടെത്തി. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത ശേഷം 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റു വാങ്ങിയാണ് വന്ദേഭാരത് കാസര്‍കോടെത്തിയത്. ഇതിന്റെ മുന്നോടിയായി പാലക്കാട് ഡിവിഷനില്‍ നിന്ന് എഡിആര്‍എം ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 05:00 am IST
inKerala

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ഫഌഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയോടെ കാസര്‍കോടെത്തി. പ്രധാനമന്ത്രി ഉദ്ഘാടനംചെയ്ത ശേഷം 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റു വാങ്ങിയാണ് വന്ദേഭാരത് കാസര്‍കോടെത്തിയത്. ഇതിന്റെ മുന്നോടിയായി പാലക്കാട് ഡിവിഷനില്‍ നിന്ന് എഡിആര്‍എം ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. മൂന്നാം പ്ലാറ്റ്‌ഫോം അലങ്കരിച്ചാണ് സ്വീകരണം ഒരുക്കിയത്. വൈകിട്ട് കലാപരിപാടികള്‍ ഉണ്ടായിരുന്നു. വന്ദേഭാരത് എത്തുമ്പോള്‍ കാസര്‍കോട് മൂന്നാമത്തെപ്ലാറ്റ് ഫോമില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം റെയില്‍വേ അധികൃതര്‍ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഉച്ചയ്‌ക്ക് ട്രെയിനെത്തുമ്പോള്‍ ശുചീകരണവും വെള്ളം നിറയ്‌ക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെത്തന്നെ ക്രമീകരിക്കും. ഇന്ന ലെ രാത്രി കാസര്‍കോടെത്തിയ തീവണ്ടി കണ്ണൂരിലേക്ക് പോയി. രാത്രി അവിടെയാണ് നിര്‍ത്തിയിട്ടത്. തീവണ്ടിയിലെ ജീവനക്കാര്‍ താമസ സൗകര്യമൊരുക്കുന്നതിന് കാസര്‍കോട്അസൗകര്യങ്ങളുള്ളതുകൊണ്ടാത് ഈ തീരുമാനം. കാസര്‍കോട് മൂന്നാം പ്ലാറ്റ്‌ഫോം പുറത്തെ റോഡരികിലാണ്. അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാനും പ്രയാസമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കണ്ണൂരിലേക്ക് തിരികെ പോകുന്നതെന്ന റെയിവേ അധികൃതര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കാസര്‍കോടെത്തും. വെള്ളിയാഴ്ച മുതല്‍ പകല്‍ സമയം ഒരുമണിക്കൂര്‍ മാത്രമാണ് വന്ദേഭാരതിന് കാസര്‍കോട് സ്റ്റോപ്പുള്ളത്.അതേ സമയം വന്ദേ ഭാരത് സര്‍വീസിന്റെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വിവിധയിടങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നു. പ്രധാനമായും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് യാത്രക്കാര്‍ക്ക് കൊല്ലൂര്‍ മൂകാംബികയിലേക്ക് നേരിട്ട് പോകാനും തിരിച്ച് വരാനും കേരള ആര്‍ടിസി സ്‌കാനിയ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. രാവിലെ 9 മണിക്ക് കൊല്ലൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയാല്‍ തിരുവനന്തപുരം വരെയുള്ള വന്ദേ ഭാരത് യാത്രക്കാര്‍ക്ക് വലിയ ഉപകാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നു. ഇതിലൂടെ തെക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ഉച്ച തിരിഞ്ഞ് 2.30നുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ കയറി പോകാനാവും. ഇതേ ബസ് തിരിച്ച് 1.50ന് മടങ്ങി പോവുകയാണെങ്കില്‍, ഉച്ചയ്‌ക്ക് 1.25ന് കാസര്‍കോട് ഇറങ്ങുന്ന വന്ദേ ഭാരത് യാത്രക്കാര്‍ക്കും വളരെ സൗകര്യപ്രദമാകും. വൈകീട്ട് 6.15 മണിക്ക് മുമ്പായി കൊല്ലൂരിലെത്തും. രാത്രി ഒമ്പത് മണിക്ക് നടയടക്കുന്നത് വരെ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ലഭ്യമാണ്.നിരവധി മലയാളികളാണ് വിവിധ ഇടങ്ങളില്‍ നിന്നായി ക്ഷേത്ര ദര്‍ശനത്തിനായി കൊല്ലൂരില്‍ എത്തുന്നത്. അത്യുത്തര കേരളത്തിലെ ചെറു പട്ടണങ്ങളായ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും തലപ്പാടി, മംഗ്ളുരു, കൊല്ലൂര്‍, മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ വിദ്യാഭ്യാസ, ചികിത്സയ്‌ക്കായി പോകുന്ന  രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് വലിയ ഗുണം ചെയ്യും. കാഞ്ഞങ്ങാട്, സുള്ള്യ, കാസര്‍കോടിന്റെ മലയോര മേഖലകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും തിരിച്ചും വന്ദേ ഭാരത് ട്രെയിന്‍ സമയത്തിന് അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതിന് പുറമെ വലിയൊരളവില്‍ യാത്രാക്ഷാമം കൂടി പരിഹരിക്കാനാവുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.  

Tags: keralaKasaragodvande bharat express
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.