Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോകനിലവാരത്തിലുള്ള ട്രെയിന് പച്ചക്കൊടി വീശി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും അതില്‍ പ്രതിഷേധ പോസ്റ്റര്‍ പതിച്ച ഈ യുവാക്കള്‍ ആരാണ്?

അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിന്റെ കന്നിയാത്രയ്‌ക്ക് മോദി പച്ചക്കൊടി വീശിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അതിന്റെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കിയ ഈ യുവാക്കള്‍ ആരാണ്? ഇവരുടെ ചിത്രങ്ങള്‍ ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 11:14 pm IST
inKerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിന്റെ കന്നിയാത്രയ്‌ക്ക് മോദി പച്ചക്കൊടി വീശിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അതിന്റെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കിയ ഈ യുവാക്കള്‍ ആരാണ്? ഇവരുടെ ചിത്രങ്ങള്‍ ലഭ്യമാണ്.  കന്നിയോട്ടത്തില്‍ തന്നെ വന്ദേഭാരതിനെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ വേണ്ടി വൃത്തികേടാക്കിയതിനെതിരെ വന്‍തോതിലാണ് പ്രതിഷേധം ഉയരുന്നത്. 

വി.കെ. ശ്രീകണ്ഠന്‍ എംപി പറയുന്നത് ഈ ചെറുപ്പക്കാര്‍ ആരാണ് എന്ന് തനിക്കറിയില്ല എന്നാണ്. ഷൊര്‍ണൂരില്‍ വന്ദേഭാരത് എത്തിയ ഉടന്‍ മഴവെള്ളം ഉപയോഗിച്ചാണ് യുവാക്കള്‍ പോസ്റ്റര്‍ വന്ദേഭാരതിന്റെ ചില്ലുകളില്‍ പതിപ്പിച്ചതെന്ന് പറയുന്നു. പോലീസും ആർപിഎഫും നിൽക്കെയാണ് പോസ്റ്റർ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് 100 ശതമാനവും തനിക്ക് അറിയില്ലെന്നുമാണ് ശ്രീകണ്ഠൻ പറയുന്നത്. പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ പോസ്റ്ററൊട്ടിച്ചവരെക്കുറിച്ച് റെയിൽവേ ഇന്‍റലിജൻസ് തന്നെ അന്വേഷണം നടത്തട്ടെയെന്ന ആവശ്യമുന്നയിക്കുകയാണ്  ശ്രീകണ്ഠൻ  ഇപ്പോള്‍. എന്നാല്‍ ശ്രീകണ്ഠന്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  

കന്നി ഓട്ടത്തില്‍ തന്നെ വന്ദേഭാരതിനെ ലോക്കലാക്കി മാറ്റിയത് കോണ്‍ഗ്രസുകാരാണെന്നാണ് ആരോപണം.  വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചതിന്റെ പേരില്‍ ശ്രീകണ്ഠനെ അഭിനന്ദിക്കുന്ന പോസ്റ്ററുകളായിരുന്നു ഇത്. ഒട്ടേറെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.റെയിൽവേ പൊലീസ് സംഘമെത്തി പിന്നീട് പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്യുകയായിരുന്നു.  

42 വിദ്യാര്‍ത്ഥികളുമായി മോദി വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സംവദിച്ചിരുന്നു. അതില്‍ പല കുട്ടികളും ഏറെ വൈകാരികതയോടെയാണ് വന്ദേ ഭാരത് എന്ന അത്യാധുനിക എക്സ്പ്രസ് ട്രെയിനിനെ കണ്ടത്. പലരും വന്ദേഭാരതിന്റെ ചിത്രങ്ങള്‍ വരച്ചത് മോദി നോക്കിക്കണ്ടിരുന്നു. ആ നിര്‍മ്മലമായ ശിശുഭാവനകളാണ് വകതിരിവില്ലാത്ത കോണ്‍ഗ്രസുകാരുടെ നെറികേടില്‍ വികൃതമായത്.  

കേരളത്തിന്റെ പുതിയ മുഖത്തിന്റെ പ്രതീകമായാണ് വന്ദേഭാരത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കേരളത്തില്‍ എത്തിച്ചത്. പക്ഷെ അതിന് ഒരു വിലയും കല്‍പിക്കാതെ, വികൃതമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ക്കുള്ളത്.  

Tags: പ്രതിഷേധ പോസ്റ്റര്‍വി.കെ. ശ്രീകണ്ഠന്‍ എംപിപ്രധാനമന്ത്രി മോദിറെയില്‍വേലോകാരോഗ്യ സംഘടനവന്ദേഭാരത് എക്സ്പ്രസ്ഷൊർണൂരിൽindian railwayvande bharat expressവി.കെ. ശ്രീരാമന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.