Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 07:58 am IST
in Samskriti

തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.  

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലുള്‍പ്പെടെ സനാതനധര്‍മ്മത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമം നടക്കുന്നു. കുട്ടികളില്‍ ഹിന്ദുധര്‍മ്മത്തെ താഴ്‌ത്തിക്കെട്ടുന്ന വിധത്തിലുള്ള പ്രചാരണം അടിച്ചേല്‍പ്പിക്കുന്നു. ഹിന്ദുധര്‍മ്മം ഒരു കാട്ടുസമ്പ്രദായമാണ് എന്ന് പഠിപ്പിക്കുന്നതായി രക്ഷകര്‍ത്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പറയുന്നു. ഇതൊരു സംഘടിത നീക്കമാണ്. ഭാരതത്തെ അടക്കിഭരിച്ചവര്‍ വീïും അതിനുള്ള കോപ്പുകൂട്ടുകയാണ്. ഇതിനെതിരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കണം.സ്വന്തം സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ രാജ്യം മുന്നേറുകയാണ്.  

കാലം സനാതനധര്‍മ്മത്തിനനുകൂലമായി മാറിക്കൊïിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മകുമാരി ഷീബ സംസാരിച്ചു. ജയശ്രീഗോപാലകൃഷ്ണന്‍ അധ്യക്ഷനായി..

ഹൈന്ദവ ഏകീകരണത്തിലൂടെ ദേശീയോദ്ഗ്രഥനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അനന്തപുരിയില്‍ നടന്ന് വരുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ പതിനൊന്നാമത് സമ്മേളനത്തിന് ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗായത്രിഹോമത്തോടെയാണ് അഞ്ചു ദിവസത്തെ സമ്മേളനം തുടങ്ങിയത്.  

‘നാരീശക്തി രാഷ്‌ട്ര നവനിര്‍മാണത്തിന്’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ഉദ്ഘാടന സമ്മേളനത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദജി എന്നിവര്‍ വേദിയില്‍ ഒരുക്കിയ മൂന്ന് നിലവിളക്കുകള്‍ തെളിച്ചതോടെ ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായി. വര്‍ണ, ജാതി ആന്‍ഡ് കാസ്റ്റ് സന്ധ്യാവന്ദനം എന്നീ പുസ്തകങ്ങളുടെ പ്രകാശനം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിച്ചു. സമ്മേളനത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു.  പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പ്രൊഫ. ജി. ബാലചന്ദ്രന്‍ നായര്‍ പുരസ്‌കാരം അധ്യാപകനായ ഡോ. കെ.ആര്‍. ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ഡോ. ഇ.എം.സി. നായര്‍,  ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍ എന്നിവരെയും സമ്മേളനം ആദരിച്ചു.  

ഹിന്ദുധര്‍മ്മപരിഷത്ത് ചെയര്‍മാന്‍ എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷനായി. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദജി, സ്വാമി ഹരിഹരാനന്ദ, മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, സ്വാഗത സംഘം ചെയര്‍മാന്‍ എം.ആര്‍. ഗിരീഷ് കുമാര്‍, നാരീശക്തി ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: പി.എസ്. ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

US

പ്രവാസികളെ കറവ പശുവായി കാണുന്നത് മാറണം: ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

US

ഹിന്ദു കോണ്‍ക്‌ളേവ്: ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാനും അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും പങ്കെടുക്കും.

Literature

ശ്രീധരൻ പിള്ളയിലെ സാഹിത്യകാരനേ തിരിച്ചറിയാൻ അൽപ്പം വൈകി

പുതിയ വാര്‍ത്തകള്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.