Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആദ്യ പരീക്ഷണ പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; അടുത്ത വിക്ഷേപണം ഏതാനും മാസങ്ങള്‍ക്കുളളിലെന്ന് ഇലോണ്‍ മസ്‌ക്

വ്യാഴാഴ്ച ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രമായ സ്റ്റാര്‍ബേസില്‍ നിന്ന് രാവിലെ ഭീമന്‍ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 08:17 pm IST
in World

 ടെക്‌സാസ് : ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും അയയ്‌ക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ആദ്യ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണിത്.  

വ്യാഴാഴ്ച ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രമായ സ്റ്റാര്‍ബേസില്‍ നിന്ന്  രാവിലെ ഭീമന്‍  റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നു.ആദ്യഘട്ടം മൂന്ന് മിനിറ്റിനുള്ളില്‍  വേര്‍പെടുത്താന്‍ നിശ്ചയിച്ചിരിരുന്നു. എന്നാല്‍  വേര്‍പിരിയല്‍ നടക്കാത്തതിനാല്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

യാത്രക്കാരില്ലാതെയുളള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്. വിക്ഷേപണത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും അടുത്ത വിക്ഷേപണം ഏതാനും മാസങ്ങള്‍ക്കുളളില്‍ ഉണ്ടാവുമെന്നും സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

Tags: ടെസ്റ്റ്RocketTexasസ്‌പേസ് എക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിമാഴ്സ് സംവിധാനം ഘടിപ്പിച്ച ട്രക്ക് (ഇടത്ത്) അമേരിക്കന്‍ ചരക്ക് വിമാനത്തില്‍ നിന്നും ഹിമാഴ്സ് ട്രക്ക് ഇറക്കുന്നു (നടുവില്‍) ഹിമാഴ്സില്‍ നിന്നും കുതിച്ചുയരുന്ന റോക്കറ്റ് (വലത്ത്)
World

ഒരേ സമയം റോക്കറ്റുകളും മിസൈലുകളും അയയ്‌ക്കാന്‍ കഴിയുന്ന യുഎസിന്റെ ഹിമാഴ്സ് ഇറാനില്‍ തീ പടര്‍ത്തുന്നു

Thiruvananthapuram

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തിരുവനന്തപുരത്ത് വിഎസ്എസ്‌സിയിലെത്തി,പിഎസ് എല്‍വി പരാജയം അന്വേഷണം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം

World

ഇസ്ലാമിൽ ഹറാമായത് ഒന്നും വിൽക്കരുതെന്ന് ഇമാം : ശരിയ നിയമവും , ശരീഅ നഗരങ്ങൾ എന്ന പ്രഖ്യാപനവും നിരോധിച്ച് ടെക്സസ് ഗവർണർ

India

യുഎസില്‍ ആദ്യത്തെ തമിഴ് മാരിയമ്മന്‍ ക്ഷേത്രം ഒരുങ്ങുന്നു

World

ടെക്സസിൽ ഇസ്ലാമിന് സ്ഥാനമില്ല, ശരിയത്ത് നിയമം നിലനിൽക്കില്ല ; ‘ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പിന്തുണക്കാരി വാലന്റീനയുടെ വീഡിയോ വൈറലാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.