Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരവാദിത്ത്വം സുതാര്യത എന്നീ തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യം; എന്‍എഎഎയില്‍ ട്രെയിനികളുമായി സംവദിച്ച് രാഷ്‌ട്രപതി

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും (സിഎജി) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 06:21 pm IST
in Kerala

ന്യൂദല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഷിംലയിലെ നാഷണല്‍ അക്കാദമി ഓഫ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഇന്ന് സന്ദര്‍ശിക്കുകയും ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിക്കുകയും ചെയ്തു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും (സിഎജി) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു.

പരമോന്നത ഓഡിറ്റ് സ്ഥാപനത്തിന്റെ പങ്ക് മേല്‍നോട്ടം നല്‍കുന്നതില്‍ മാത്രമല്ല, നയരൂപീകരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന സിഎജിയും അതിന്റെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും ഈ രണ്ട് ലക്ഷ്യങ്ങളും ഫലപ്രദമായി പിന്തുടരുന്നു. ഭരണഘടനയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്‌ട്രനിര്‍മ്മാണത്തിനായുള്ള അഖണ്ഡതയോടും പ്രതിബദ്ധതയോടും കൂടി പ്രവര്‍ത്തിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ഓഡിറ്റ് പ്രക്രിയയുടെ ഡിജിറ്റലൈസേഷനെ കുറിച്ച് സംസാരിക്കവെ, വണ്‍ ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വണ്‍ സിസ്റ്റം അടുത്തിടെ ആരംഭിച്ചത് പ്രശംസനീയമായ സംരംഭമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ബ്ലോക്ക്‌ചെയിനുകള്‍, ഡാറ്റ അനലിറ്റിക്‌സ്, വെര്‍ച്വല്‍ ഓഡിറ്റ് റൂമുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സുതാര്യതയും നിര്‍വഹണവും നടപ്പാക്കാന്‍ വ്യാപകമായി ഉപയോഗിക്കാനാകും.
 

എന്നാല്‍ സാങ്കേതികവിദ്യയ്‌ക്ക് മനുഷ്യന്റെ ഇടപെടലിന്റെ ആവശ്യകതയെ ഇല്ലാതാക്കാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോഴും നയങ്ങള്‍ നടപ്പിലാക്കുമ്പോഴും മാനുഷികതയും രാജ്യത്തെയും പൗരന്മാരെയും സംബന്ധിക്കുന്ന വിഷയങ്ങളോടുള്ള സംവേദനക്ഷമതയുടെ മൂല്യം മനസ്സിലാക്കാനും അവര്‍ യുവ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.

പിഴവുകള്‍ കണ്ടെത്തുന്നതിന് മാത്രമല്ല നടപടിക്രമങ്ങളും നയങ്ങളും മെച്ചപ്പെടുത്തുകയാണ് ഓഡിറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതിനാല്‍, ഓഡിറ്റ് ശുപാര്‍ശകള്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് പൊതു സേവനങ്ങള്‍ പരിഷ്‌കരിക്കാനും പൗരന്മാര്‍ക്ക് സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കും രാജ്യത്തെ പൗരന്മാരുടെ ക്ഷേമം എപ്പോഴും മനസ്സില്‍ സൂക്ഷിക്കാനും അവരോടുള്ള സമീപനത്തില്‍ നീതി ഉറപ്പാക്കാനും രാഷ്‌ട്രപതി ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ് ഓഫീസര്‍മാരോട് ആഹ്വാനം ചെയ്തു.

Tags: Draupadi Murmuindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.