Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ വേഗത 130ലേക്ക് ഉയര്‍ത്തും; നവീകരണം രണ്ടുഘട്ടമായി; ലക്ഷ്യം തിരുവനന്തപുരം കേന്ദ്രീകരിച്ച് സമഗ്ര റെയില്‍ ഗതാഗതവികസനം: അശ്വിനി വൈഷ്ണവ്

രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നടത്തിയത് പോലെതന്നെ ട്രാക്ക് നവീകരണം ഉടന്‍ കേരളത്തിലും നടപ്പിലാക്കും. ഇത് രണ്ടു ഘട്ടങ്ങളിലാകും പൂര്‍ണ്ണതയില്‍ എത്തിക്കുക. നിലവില്‍ കേരളത്തില്‍ പലയിടത്തെ ട്രക്കുകളിലും കൈവരിക്കാന്‍ കഴിയുന്ന പരമാവതി വേഗത 70-80 കി.മീ. ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 07:31 pm IST
inKerala

ന്യൂദല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഓടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മികച്ച സ്പീഡ് പ്രതിനിധാനം ചെയ്യുന്ന ട്രെയിനാണ് വന്ദേഭാരത്. എന്നാല്‍ കേരളത്തിലെ റെയില്‍പാതകളില്‍ വളവുകള്‍ കാരണം ഇതിന്റെ പൂര്‍ണ്ണ സ്പീഡ് എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദേഹം പറഞ്ഞു.

രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നടത്തിയത് പോലെതന്നെ ട്രാക്ക് നവീകരണം ഉടന്‍ കേരളത്തിലും നടപ്പിലാക്കും. ഇത് രണ്ടു ഘട്ടങ്ങളിലാകും പൂര്‍ണ്ണതയില്‍ എത്തിക്കുക. നിലവില്‍ കേരളത്തില്‍ പലയിടത്തെ ട്രക്കുകളിലും കൈവരിക്കാന്‍ കഴിയുന്ന പരമാവതി വേഗത 70-80 കി.മീ. ആണ്. ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ട്രക്കുകളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തിലേക്കാക്കും. ഇതിനായി സര്‍ക്കാര്‍ 381 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നുഭാഗങ്ങളിലാക്കും ട്രാക്ക് അപഗ്രേഡ് നടക്കുക. ആദ്യം പാളത്തിന്റെയും പാതയുടെയും അവസ്ഥ മനസ്സിലാക്കി അത് നവീകരിക്കും. രണ്ടാം ഭാഗത്തില്‍ ഡബില്‍ ഡിസ്റ്റെന്റ് സിഗിനല്‍ നടപ്പിലാക്കും. ഇത് ലോക്കൊ പൈലറ്റിന് എതിരേ വരുന്ന ട്രെയിനുകളെ കുറിച്ച് വളരെ ദൂരത്ത് നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. മൂന്നാം ഭാഗത്തില്‍ കവജ് ഉള്‍പ്പെടെയുള്ള സുരക്ഷ സിഗിനല്‍ സംവിധാനങ്ങളും നടപ്പിലാക്കും. ഇത് ഒരു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും.

രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയുടെ വേഗം 130 കി.മീയിലേക്ക് ഉയര്‍ത്തും. ഇതിനായി പലയിടത്തും വളലുകള്‍ മാറ്റേണ്ടി വരും. ഇതിനായി കുറച്ച് സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമാണ്. അതിനാല്‍ ഈ ഘട്ടം ഏകദേശം മൂന്നരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ഇതിനൊപ്പം തന്നെ വേഗത 160 കി.മീ ആകാനും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മികച്ച സര്‍വീസുകള്‍ കേരളത്തിന് ലഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തമായ നിര്‍ദേശവും ഇതുസംബന്ധിച്ചുണ്ടെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

തിരുവനന്തപുരം വളരെ പ്രത്യേകതകളുള്ള ഒരു നഗരമാണ്. അതിന്റെ വികസനവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ വിസനമാണ് ലക്ഷ്യം വയ്‌ക്കേണ്ടത്. ഇതിനായി 156 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകള്‍ വികസനവും ഇതിന്റെ ഭാഗമായി നടക്കും. നഗരത്തിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നത് പ്രത്യേക പഠനങ്ങളും നടത്തിയിട്ടുണ്ട്. ഇതിനു പുറമെ ശിവഗിരി തീര്‍ത്ഥടനം കണക്കിലെടുത്ത് വര്‍ക്കല സ്റ്റേഷന്‍ നവീകരണത്തിനായി 350 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

Tags: തിരുവനന്തപുരംറെയില്‍വേവി മുരളീധരന്‍വന്ദേ ഭാരത് ട്രെയിന്‍അശ്വിനി വൈഷ്‌ണോvande bharat express
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.