Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്:അശ്വനി വൈഷ്ണവ്

25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് വന്ദേഭാരത് ഫ് ളാഗ് ഓഫ് ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 06:22 pm IST
inKerala

 ന്യൂദല്‍ഹി:  കേരളത്തിനുവദിച്ച വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി.  തിരുവന്തപുരം- കണ്ണൂര്‍ റൂട്ടാണ് ആദ്യം പറഞ്ഞിരുന്നത്. കാസര്‍കോട് വരെ നീട്ടിയ കാര്യം റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്  പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവന്തപുരത്ത് വന്ദേഭാരത് ഫ് ളാഗ് ഓഫ് ചെയ്യും

70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അശ്വനി വൈഷ്ണവ് വിവരിച്ചു. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും അശ്വനി വൈഷ്ണവിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

50 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ 238 രൂപയാണ് മറ്റു ഫീസുകള്‍ കൂടാതെ വന്ദേഭാരത് എസി ചെയര്‍കാറിലെ നിരക്കായി റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത് (സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍). എക്‌സിക്യൂട്ടിവ് ക്ലാസില്‍ ഈ ദൂരം സഞ്ചരിക്കാന്‍ മറ്റു ഫീസുകള്‍ കൂടാതെ 499 രൂപ നല്‍കണം. കേരളത്തിലെ നിരക്കുകള്‍ വ്യക്തമാക്കി റെയില്‍വേ വിജ്ഞാപനം ഇറക്കിയിട്ടില്ല. നിലവിലെ നിരക്കുകളില്‍ വലിയ വ്യത്യാസം വരാനിടയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കൊല്ലംവരെ ട്രെയിനില്‍ സഞ്ചരിക്കാനുള്ള ദൂരം 64 കിലോമീറ്ററാണ്. 65 കിലോമീറ്റര്‍ ദൂരം വന്ദേഭാരതില്‍ സഞ്ചരിക്കാന്‍ നിലവിലെ നിരക്ക് അനുസരിച്ച് 290 രൂപ നല്‍കണം. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 608 രൂപയും. കോട്ടയംവരെ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 392 രൂപ നല്‍കേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 824 രൂപയും. എറണാകുളംവരെ 220 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍  484 രൂപ നല്‍കേണ്ടിവരും. എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1021 രൂപയും. കോഴിക്കോടുവരെ 412 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 777 രൂപയും എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1621 രൂപയും നല്‍കണം. കണ്ണൂര്‍വരെയുള്ള 501 കിലോമീറ്റര്‍ദൂരം സഞ്ചരിക്കാന്‍ എസി ചെയര്‍കാറില്‍ 935രൂപയും എക്‌സിക്യൂട്ടിവ് ക്ലാസില്‍ 1958 രൂപയും നല്‍കണം.

എംപിമാരുടെ പാസ്, എംഎല്‍എ കൂപ്പണ്‍, മറ്റു കൂപ്പണുകള്‍, മിലിട്ടറി–പാരാമിലിട്ടറി വാറന്റുകള്‍ തുടങ്ങി റെയില്‍വേയ്‌ക്ക് പണം തിരികെ ലഭിക്കുന്ന പാസുകള്‍ അനുവദിക്കും. ബുക്കിങ്, ക്യാന്‍സലേഷന്‍, റീഫണ്ട് എന്നിവയ്‌ക്ക് ശതാബ്ദി ട്രെയിനുകളുടെ മാനദണ്ഡമാണ് ബാധകം. റെയില്‍വേ ജീവനക്കാരുടെ പാസുകള്‍ ട്രെയിനില്‍ ഉപയോഗിക്കാന്‍ കഴിയില്ല. നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനമെടുക്കണം.

Tags: വന്ദേഭാരത് എക്സ്പ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത്: ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും; 8,000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് റെയില്‍വേ

Kerala

കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി; പി.കെ. കൃഷ്ണദാസ്

Kerala

വന്ദേഭാരത് എക്‌സ്പ്രസ് വഴിയിലായി; വലഞ്ഞ് യാത്രക്കാര്‍

India

വരുന്നൂ സാധാരണക്കാരന്റെ വന്ദേഭാരത്….പേര് വന്ദേ സാധാരണ്‍…കുറഞ്ഞ നിരക്കിലുള്ള എസിയില്ലാത്ത വന്ദേഭാരത് 2023 ഒടുവില്‍ എത്തും

വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.
Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.