Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്ത തപന്‍ ദേക്ക ഇന്‍റലിജന്‍സ് മേധാവി

നാല് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് തപൻ ദേക്കയെ രഹസ്യാന്വേഷണവകുപ്പ് (ഇന്‍റലിജന്‍സ് ബ്യൂറോ) മേധാവിയായി മോദി സർക്കാർ നിയമിച്ചിരിക്കുകയാണ്. മതതീവ്രവാദം,വടക്കു കിഴക്കൻ കാര്യങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള തപൻ ദേക്ക ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്തതിന്റെ ക്രെഡിറ്റുള്ള ആക്ഷൻ മാൻ കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 10:43 pm IST
in India
ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായ തപന്‍ ദേക്ക (ഇടത്ത്) അജിത് ഡോവല്‍ (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായ തപന്‍ ദേക്ക (ഇടത്ത്) അജിത് ഡോവല്‍ (വലത്ത്)

ന്യൂദല്‍ഹി:നാല് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് തപൻ ദേക്കയെ രഹസ്യാന്വേഷണവകുപ്പ് (ഇന്‍റലിജന്‍സ് ബ്യൂറോ) മേധാവിയായി മോദി സർക്കാർ നിയമിച്ചിരിക്കുകയാണ്.  മതതീവ്രവാദം,വടക്കു കിഴക്കൻ കാര്യങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള തപൻ ദേക്ക  ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്തതിന്റെ ക്രെഡിറ്റുള്ള ആക്ഷൻ മാൻ കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണത്തിന്റെ നട്ടെല്ലായ അജിത് ഡോവലിന്റെ പിന്‍ഗാമിയായി തപന്‍ ദേക്കയെ മാധ്യമങ്ങള്‍ ഇപ്പൊഴേ വിശേഷിപ്പിച്ചു തുടങ്ങി.    

കശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻസ് മേധാവിയായിരുന്നു തപൻ ദേക്ക. മുമ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്‍റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, ഇന്‍റലിജൻസ് ബ്യൂറോ (ഇന്ത്യ) സ്പെഷ്യൽ ഡയറക്ടർ എന്നീ നിലകളിൽ തപൻ ദേക്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. അസമിലെ പൗരത്വ നിയമ പ്രതിഷേധത്തിനിടെ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപദേശപ്രകാരം തപൻ ദേകയാണ് പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത് സാധാരണനിലയിലാക്കിയത്.  

2008 ലെ അസം ബോംബ് സ്‌ഫോടന കേസിന്റെ അന്വേഷണത്തിന് പിന്നിലെ സൂത്രധാരനായിരുന്നു തപൻ ദേക്ക. പത്താൻകോട്ട് വ്യോമത്താവള ആക്രമണം, പുൽവാമ ആക്രമണം എന്നിവയുടെ അന്വേഷണവും ദേക്ക കൈകാര്യം ചെയ്തു, നേപ്പാളിൽ നിന്ന് ഇന്ത്യൻ മുജാഹിദീൻ സ്ഥാപകൻ യാസിൻ ഭട്കലിന്റെ അറസ്റ്റിന് പിന്നിലെ തലച്ചോര്‍ ദേക്കയാണ്.ബാലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്കിലെ പ്രധാന ഉദ്യോഗസ്ഥനാണ് ദേക്ക എന്ന് വിശ്വസിക്കപ്പെടുന്നു. 

Tags: ഐഎസ്സംവിധായകന്‍അജിത് ദോവല്‍അജിത്ത്എന്‍എസ്എ അജിത് ഡോവല്‍ഇന്‍റലിജെന്‍സ് ബ്യൂറോതപൻ ദേക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.