Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌കൂട്ട് പ്രത്യേക വിമാന ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ 17 വരെ; നിരക്ക് 6700 രൂപ മുതൽ, 33 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതിലേക്കും ടിക്കറ്റ് റിസര്‍വ് ചെയ്യാം

ഒരുവശത്തേയ്‌ക്കുള്ള ടിക്കറ്റ് നിരക്കാണ് (നികുതിയുള്‍പ്പെടെ) നല്‍കിയിട്ടുള്ളത്. അമൃത്സര്‍- സിയൂള്‍ യാത്രയ്‌ക്ക് 14900 രൂപ മുതലും കോയമ്പത്തൂര്‍-സിംഗപ്പൂര്‍ യാത്രയ്‌ക്ക് 6700 രൂപ മുതലും തിരുവനന്തപുരം-യോഗ്യകര്‍ത്ത റൂട്ടില്‍ 8300 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 04:17 pm IST
inBusiness

തിരുവനന്തപുരം:  കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്നതും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്ഐഎ) ഉപസ്ഥാപനവുമായ സ്‌കൂട്ട് ഇന്ത്യയില്‍നിന്നു വിവിധ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കു ആറു ദിവസത്തെ പ്രത്യേക ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. കമ്പനിയുടെ സര്‍വീസ് നെറ്റ് വര്‍ക്കിലുള്ള സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 6700 രൂപ മുതലാണ്. ഏപ്രില്‍ 12-ന് ആരംഭിച്ച വില്‍പ്പന 17-ന് അവസാനിക്കും. 2024 മാര്‍ച്ച് 27 വരെയുള്ള് യാത്രയ്‌ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം.

തിരുവനന്തപുരം, അമൃത്സര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് തങ്ങളുടെ അവധിക്കാലത്തിനായി 33 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതിലേക്കും ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഒരുവശത്തേയ്‌ക്കുള്ള ടിക്കറ്റ് നിരക്കാണ് (നികുതിയുള്‍പ്പെടെ) നല്‍കിയിട്ടുള്ളത്.    അമൃത്സര്‍- സിയൂള്‍ യാത്രയ്‌ക്ക് 14900 രൂപ മുതലും കോയമ്പത്തൂര്‍-സിംഗപ്പൂര്‍ യാത്രയ്‌ക്ക് 6700 രൂപ മുതലും തിരുവനന്തപുരം-യോഗ്യകര്‍ത്ത റൂട്ടില്‍ 8300 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

സിംഗപ്പൂരിനും ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ സ്‌കൂട്ട് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തിവരുന്നു. സ്‌കൂട്ടിന്റെ നെറ്റ് വര്‍ക്ക് നിലവില്‍ 15 രാജ്യങ്ങളിലെ 71 ലക്ഷ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

Tags: വിമാനങ്ങള്‍ടിക്കറ്റ്Scoot airlines
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഓണക്കാലത്ത് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിൽ’- പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Ernakulam

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ, മുംബൈ വിമാനം പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

India

എയര്‍ ഇന്ത്യക്ക് 470 വിമാനങ്ങളും ഇന്‍ഡിഗോയ്‌ക്ക് 500 വിമാനങ്ങളും ഇറക്കുമതി ചെയ്യാം; തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

പുതിയ വാര്‍ത്തകള്‍

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.