Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് കേരളത്തില്‍ എത്തിയപ്പോള്‍ പാലക്കാട് നിന്നും കെ റെയിലില്‍ വന്ന അപ്പത്തിന്റെ കഥ പറഞ്ഞ ഗോവിന്ദന് പരിഹാസം

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് ബിജെപി പ്രവര്‍ത്തകരുടെ പരിഹാസം. കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി നടത്തിയ അപ്പം വിതരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 10:28 pm IST
in Kerala

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയ വെള്ളിയാഴ്ച  സമൂഹമാധ്യമങ്ങളില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് ബിജെപി പ്രവര്‍ത്തകരുടെ പരിഹാസം. കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി നടത്തിയ അപ്പം വിതരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കെ-റെയിലില്‍ പാലക്കാട് നിന്നും എത്തിയ അപ്പം എന്ന് പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ച് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ അപ്പം പലര്‍ക്കും നല്‍കുന്നതായി വീഡിയോയില്‍ കാണാം.  

‘പാലക്കാട് നിന്നും കെറെയിലില്‍ വന്ന ഗോവിന്ദന്‍ മാഷ്ടെ അപ്പം. ചൂടോടെ അപ്പം, ചൂടോടെ അപ്പം, പാലക്കാട് നിന്നും വന്ദേഭാരതില്‍ വന്ന ഗോവിന്ദന്‍മാഷ്ടെ അപ്പം’ എന്നെല്ലാം ഉറക്കെ വിളിച്ച് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അപ്പം വിതരണം ചെയ്യുന്നത്. വീഡിയോ അവസാനിക്കുന്നത് കൈകൂപ്പുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തോടെയാണ്.  

മാര്‍ച്ചില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ മാര്‍ച്ചില്‍ പാലക്കാട് തൃത്താലയിലാണ് ഗോവിന്ദന്‍ മാഷ്  പാലക്കാട് നിന്നും അപ്പം ഉണ്ടാക്കി  കെ റെയിലില്‍ കയറി കൊച്ചിയിലെത്തി വിറ്റ് ലാഭമുണ്ടാക്കി പാലക്കാട്ടേക്ക് തിരിച്ചുപോകാമെന്ന കഥ പറഞ്ഞത്. കെ റെയില്‍ വന്നാല്‍ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന മെച്ചത്തെക്കുറിച്ച് വിശദീകരിക്കാനാണ് ഗോവിന്ദന്‍ മാഷ് ഈ കഥ ഇറക്കിയത്. ഈ അപ്പക്കഥയ്‌ക്കെതിരെ അന്നേ ബിജെപിയ്‌ക്കാര്‍ പരിഹാസം ഉയര്‍ത്തിയെങ്കിലും ഗോവിന്ദന്‍ മാഷ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള  വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഏപ്രില്‍ 25ന് മോദി നിര്‍വ്വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായതോടെയാണ് ബിജെപിക്കാര്‍ വീണ്ടും അപ്പക്കഥയുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.  

Tags: vande bharat expressവന്ദേഭാരത് മിഷന്‍സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്mv govindanSecretaryM.V GovindanbjpMV Govindan Masterറെയില്‍വേവന്ദേ ഭാരത് ട്രെയിന്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.