Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷുപ്പുലരിക്ക് കണിയൊരുക്കാന്‍ കടല്‍കടക്കുന്ന കൊന്നപ്പൂക്കള്‍; കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തത് ഏഴ് ടണ്ണോളം പൂക്കള്‍

വിദേശ വിപണികളിലെ വിഷുക്കച്ചവടം മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സജീവമാണ് ഗള്‍ഫില്‍. വിമാനമാര്‍ഗ്ഗമെത്തുന്ന പൂക്കള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. കോയമ്പത്തൂരില്‍ നിന്നും ആനക്കട്ടിയില്‍ നിന്നും ശേഖരിക്കുന്ന കൊന്നപ്പൂവ് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ട്രിച്ചി, കോയമ്പത്തൂര്‍, ബെംഗളൂരു വിമാനത്താവളങ്ങള്‍ വഴിയാണ് വിദേശങ്ങളിലേയ്‌ക്ക് കയറ്റി അയക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 10:11 am IST
inKerala
വിഷുവിനു മുന്നോടിയായി ദുബായിയിലെ പെരുമാള്‍ ഫ്‌ലവര്‍ ഷോപ്പില്‍ നിന്നും കണിക്കൊന്നപ്പൂക്കള്‍ വാങ്ങുന്ന മലയാളികള്‍.

വിഷുവിനു മുന്നോടിയായി ദുബായിയിലെ പെരുമാള്‍ ഫ്‌ലവര്‍ ഷോപ്പില്‍ നിന്നും കണിക്കൊന്നപ്പൂക്കള്‍ വാങ്ങുന്ന മലയാളികള്‍.

കൂവപ്പടി ജി. ഹരികുമാര്‍  

കൊച്ചി: കേരളത്തിന്റെ മേടവിഷുപ്പുലരിയ്‌ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിവിധ രാജ്യങ്ങളിലേയ്‌ക്ക് കടല്‍കടന്നത് ഏഴു ടണ്ണോളം കൊന്നപ്പൂക്കള്‍. അറബ് എമിറേറ്റുകളിലേയ്‌ക്ക് മാത്രമായി വേണ്ടത് മൂന്നരടണ്‍. കണികാണാന്‍ എന്തു വിലകൊടുത്തും കൊന്നപ്പൂക്കളും തൂശനിലകളും വാങ്ങാന്‍ തയ്യാറുള്ള മലയാളികള്‍ ധാരാളമുള്ളയിടമാണ് യുഎഇ അബുദാബിയിലും ദുബായിയിലും വില്‍പ്പന പൊടിപൊടിക്കുന്ന സന്തോഷത്തിലാണ് ദുബായിയിലെ പെരുമാള്‍ ഫ്‌ളവേഴ്‌സ് ഉടമ, എസ്. പെരുമാള്‍. 

ഇന്ത്യയ്‌ക്കു പുറമെ വിദേശരാജ്യങ്ങളില്‍ നിന്നും പൂവെത്തുന്നതുകൊണ്ടാണ് ആവശ്യക്കാര്‍ക്ക് എത്തിയ്‌ക്കാനാകുന്നത്. വിദേശ വിപണികളിലെ വിഷുക്കച്ചവടം മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സജീവമാണ് ഗള്‍ഫില്‍. വിമാനമാര്‍ഗ്ഗമെത്തുന്ന പൂക്കള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. കോയമ്പത്തൂരില്‍ നിന്നും ആനക്കട്ടിയില്‍ നിന്നും ശേഖരിക്കുന്ന കൊന്നപ്പൂവ് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ട്രിച്ചി, കോയമ്പത്തൂര്‍, ബെംഗളൂരു വിമാനത്താവളങ്ങള്‍ വഴിയാണ് വിദേശങ്ങളിലേയ്‌ക്ക് കയറ്റി അയക്കുന്നത്. ഗള്‍ഫിലെത്തുമ്പോള്‍ വില 40 ദിര്‍ഹമാകും (892 രൂപ). വീട്ടാവശ്യത്തിനുള്ള പൂക്കളുടെ ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാരേറെ. 5,10 ദിര്‍ഹം നല്കിയാല്‍ (111, 223 രൂപ) മലയാളിക്ക് ഗള്‍ഫില്‍ കണികാണല്‍ ഗംഭീരമാക്കാം.

മുല്ലപ്പൂ ഉള്‍പ്പെടെ മറ്റു പൂക്കളുമുണ്ട്. തൂശനില, കണ്ണിമാങ്ങ, ചക്ക, വെള്ളരി, പൈനാപ്പിള്‍, പഴം, വാല്‍ക്കണ്ണാടി തുടങ്ങിയവയും ഇത്തവണ എത്തിച്ചിട്ടുണ്ട്. മധുരൈ സ്വദേശിയായ എസ്. പെരുമാള്‍ 1990-ല്‍ ഗള്‍ഫില്‍ പൂക്കച്ചവടം തുടങ്ങിയതാണ്. 23 വര്‍ഷത്തെ പൂവില്‍പ്പനയിലൂടെ ദുബായ്, അബുദാബി, മസ്‌കറ്റ്, ഷാര്‍ജ, ഒമാന്‍, അജ്മന്‍ തുടങ്ങിയയിടങ്ങളിലൊക്ക പെരുമാള്‍ ഫ്‌ളവേഴ്‌സ് പൂക്കടകള്‍ തുടങ്ങി. യുഎഇയിലെ മലയാളിയുടെ ഓണത്തിനും വിഷുവിനും പൂക്കളെത്തിച്ചു നല്കുന്നവരില്‍ മുന്‍പന്തിയില്‍ പെരുമാളുണ്ട്. പെരുമാള്‍ ഫ്‌ലവര്‍ഷോപ്പ് എന്നു പറഞ്ഞാല്‍ പ്രവാസികളുടെ പൂന്തോപ്പാണെന്നു പറയാം.

Tags: Vishu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.