Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐപിഎല്ലില്‍ മുംബൈയ്‌ക്ക് ആദ്യ ജയം; മികച്ച സ്‌കോര്‍ സമ്മാനിച്ച് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും അക്‌സര്‍ പട്ടേലിന്റെയും അര്‍ധശതകങ്ങള്‍. വാര്‍ണര്‍ 47 പന്തില്‍ ആറ് ഫോറുകളോടെ 51 റണ്‍സെടുത്ത് ഇന്നിങ്‌സിന് അടിത്തറയിട്ടപ്പോള്‍, അക്‌സര്‍ 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 54 റണ്‍സെടുത്ത് റണ്‍നിരക്കുയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2023, 11:24 pm IST
in Kerala

ന്യൂദല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. ഇതുവരെ ജയം കാണാത്താവരുടെ പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്ത് റണ്ണില്‍ ആറ് വിക്കറ്റിന് കീഴടക്കി മുന്‍ ചാമ്പ്യന്മാര്‍. സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്- 172 (19.4), മുംബൈ ഇന്ത്യന്‍സ്-173/4 (20).  

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും അക്‌സര്‍ പട്ടേലിന്റെയും അര്‍ധശതകങ്ങള്‍. വാര്‍ണര്‍ 47 പന്തില്‍ ആറ് ഫോറുകളോടെ 51 റണ്‍സെടുത്ത് ഇന്നിങ്‌സിന് അടിത്തറയിട്ടപ്പോള്‍, അക്‌സര്‍ 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 54 റണ്‍സെടുത്ത് റണ്‍നിരക്കുയര്‍ത്തി.

മനീഷ് പാണ്ഡെ (26), പൃഥ്വി ഷാ (15) എന്നിവരും രണ്ടക്കം കണ്ടു. മുംബൈയ്‌ക്കായി പീയുഷ് ചൗളയും ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫും മൂന്ന് വീതവും റിലെ മെറെഡിത്ത് രണ്ടും ഹൃതിക് ഷൊകീന്‍ ഒന്നും വിക്കറ്റെടുത്തു. ഏറെ നാളുകള്‍ക്കു ശേഷം ഫോമിലെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധശതകവുമായി കളംനിറഞ്ഞത് മുംബൈയെ തുണച്ചു. 45 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 65 റണ്‍സെടുത്തു.

ആദ്യ വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം (31) ചേര്‍ന്ന് 71 റണ്‍സും രണ്ടാം വിക്കറ്റില്‍ തിലക് വര്‍മ്മയ്‌ക്കൊപ്പം (41) 68 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു. സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്ത്. പിന്നീട് കാമറോണ്‍ ഗ്രീനും (17), ടിം ഡേവിഡും (13) ചേര്‍ന്ന് അവസാന പന്തില്‍ ജയം പൂര്‍ത്തിയാക്കി. ദല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടും മുസ്തഫിസുര്‍ റഹ്മാന്‍ ഒന്നും വിക്കറ്റെടുത്തു.

Tags: IPLmumbai indians
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

പുതിയ വാര്‍ത്തകള്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.