Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അയര്‍ലന്‍ഡിലേക്ക്

.സുരക്ഷാ ആശങ്കകള്‍ക്കിടയിലും ബെല്‍ഫാസ്റ്റിലേക്ക് പോകാന്‍ ബൈഡന്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 08:11 pm IST
in World

വാഷിംഗ്ടണ്‍ : ദുഖ വെള്ളി ഉടമ്പടിയുടെ 25ാം വാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് രാത്രി വടക്കന്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ എത്തും. ബെല്‍ഫാസ്റ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് അദ്ദേഹത്തെ സ്വീകരിക്കും. ഇതിന് ശേഷം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ജോ ബൈഡന്‍ സന്ദര്‍ശിക്കും.  ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയ ബ്രക്‌സിറ്റിനു ശേഷമുള്ള വടക്കന്‍ അയര്‍ലന്‍ഡുമായി ബന്ധപ്പെട്ട വ്യാപാര നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

ബെല്‍ഫാസ്റ്റിലെ പുതിയ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ബൈഡന്‍  പ്രസംഗിക്കും.സുരക്ഷാ ആശങ്കകള്‍ക്കിടയിലും ബെല്‍ഫാസ്റ്റിലേക്ക് പോകാന്‍ ബൈഡന്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. വടക്കന്‍ അയര്‍ലണ്ടിനെ കുറിച്ച് ബൈഡന് വലിയ ശ്രദ്ധയുണ്ടെന്നും അവിടത്തെ സമാധാനത്തെയും സമൃദ്ധിയെയും പിന്തുണച്ചതിന്റെ നീണ്ട ചരിത്രമുണ്ടെന്നും കിര്‍ബി പറഞ്ഞു.

 തന്റെ ഐറിഷ് വേരുകളെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന  ബൈഡന്‍ ഐറിഷ് റിപ്പബ്ലിക്കിലും സമയം ചെലവിടും. അവിടെ അദ്ദേഹം ഡബ്ലിനിലും അദ്ദേഹത്തിന്റെ രണ്ട് പൂര്‍വ്വിക ഭവനങ്ങളിലും സന്ദര്‍ശനം നടത്തും.

1998 ഏപ്രില്‍ 10ന് ഒപ്പുവച്ച ദുഃഖവെള്ളി ഉടമ്പടിയിലൂടെയാണ വടക്കന്‍ അയര്‍ലണ്ടിനെ പിടിച്ചുലച്ച മൂന്ന് പതിറ്റാണ്ട് നീണ്ട വിഭാഗീയ രക്തച്ചൊരിച്ചില്‍ അവസാനിച്ചത്. അയര്‍ലന്‍ഡ് ദ്വീപില്‍  റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് സ്വതന്ത്ര രാജ്യവും വടക്കന്‍ അയര്‍ലണ്ട് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗവുമാണ്.

Tags: അധ്യക്ഷന്‍സന്ദര്‍ശനംIrelandjoe bidenഋഷി സുനക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളിപ്പെണ്‍കുട്ടി അശ്വതിയെ കാണാനില്ലെന്ന് പരാതി; പിന്നീട് ബ്രെ ​ക​ട​ൽ​ത്തീ​രത്ത് കണ്ടെത്തിയ ജഡം അശ്വതിയുടേതെന്ന് തിരിച്ചറിഞ്ഞു

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

World

തൊടുപുഴ സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ചു

World

ഇന്ത്യൻ പ്രവാസികൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അയർലണ്ട് ; ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.