Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി; പിതാവിന്റെ കുറിപ്പ് പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം കണ്ടതിന് ശേഷം ഇന്ന് തന്റെ പിതാവില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കിബിത്തൂ, വാലോങ് മെമ്മോറിയല്‍ എന്നിവിടങ്ങളിലെ അമിത് ഷായുടെ സന്ദര്‍ശനം സംബന്ധിച്ച ടെലിവിഷന്‍ വാര്‍ത്തകള്‍ ഹൃദയസ്പര്‍ശിയായ വൈകാര്യതയാണ് ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 06:03 pm IST
in Kerala

ന്യൂദല്‍ഹി: അമിത് ഷായുടെ സന്ദര്‍ശനം ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനം ടെലിവിഷനില്‍ക്കണ്ട മുന്‍ എയര്‍ കമ്മഡോര്‍ കൂടിയായ പിതാവ് തനിക്കയച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.  

അമിത് ഷാ ജിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം കണ്ടതിന് ശേഷം ഇന്ന് തന്റെ പിതാവില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കിബിത്തൂ, വാലോങ് മെമ്മോറിയല്‍ എന്നിവിടങ്ങളിലെ അമിത് ഷായുടെ സന്ദര്‍ശനം സംബന്ധിച്ച ടെലിവിഷന്‍ വാര്‍ത്തകള്‍   ഹൃദയസ്പര്‍ശിയായ വൈകാര്യതയാണ് ഉയര്‍ത്തിയത്.

അതിര്‍ത്തി പ്രദേശത്ത് നിന്ന് ഞാന്‍ പലതവണ പറന്നുയരുമ്പോള്‍ അരികത്തുള്ള   കെട്ടിടത്തില്‍ നിന്ന് അന്ന് ചെറിയ കുട്ടിയായിരുന്ന നീ  കൈവീശി യാത്രപറയുന്ന കാഴ്ചയാണ് അപ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്ന് പിതാവ്  തനിക്കയച്ച കുറിപ്പില്‍ പറയുന്നതായി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമായ കിബിത്തുവിലും വാലോങ് യുദ്ധ സ്മാരകത്തിലും അമിത് ഷാ നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ പിതാവിന്റെ കുറിപ്പ് പങ്കുവച്ചത്.

പിതാവിന്റെ സ്ഥലം മാറ്റത്തിനൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1954 ജൂലൈ 17 ന് കമ്മിഷന്‍ഡ് ഓഫിസറായി ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന എയര്‍ കമ്മഡോര്‍ എം കെ ചന്ദ്രശേഖര്‍ സൈന്യത്തിന് വേണ്ടി ഏകദേശം 13,000 മണിക്കൂറുകള്‍ യുദ്ധവിമാനങ്ങള്‍ അടക്കം പറത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് വിശിഷ്ട മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ ബഹുമതികള്‍ കരസ്ഥമാക്കിയ അദ്ദേഹം 1986 ഡിസംബര്‍ 25ന് വ്യോമസേനയില്‍ നിന്ന് വിരമിച്ചു.

Tags: Rajeev Chandrasekharഅമിത് ഷാArunachal pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.