Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളും. കെ എം മാണി ജൂനിയറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 04:12 pm IST
in Kerala

കോട്ടയം: സഹോദരന്മാര്‍ വാഹനാപകടത്തില്‍  കൊല്ലപ്പെട്ട കേസില്‍ അപകടം ഉണ്ടാക്കിയ ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ പോലീസ് തിരിമറി നടത്തിയതായി ആരോപണം. ഈസ്റ്റര്‍ ദിനത്തില്‍ മണിമലയില്‍ വെച്ചാണ് ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ഒടിച്ച വാഹനം ഇടിച്ച് ജിന്‍സ് ജോണ്‍,  ജിസ് ജോണ്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തില്‍ വന്ന ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ഇടുകയും  ബൈക്ക് പുറകിലിടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

 അമിത വേഗതയില്‍ എത്തിയ ഇന്നവോ കാര്‍ അപ്രതീക്ഷിതമായാണ് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്ന് കണ്ടുനിന്നവരും പറയുന്നുണ്ട്. കെഎം മാണി ജൂനിയര്‍ എന്ന് അറിയപ്പെടുന്ന കൊച്ചു മാണിയാണ് ഇന്നോവ ഓട്ടിച്ചിരുന്നത്.  ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ് ഐ ആര്‍ പറയുന്നുണ്ട്. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. പ്രതിക്കെതിരെ നരഹത്യാകുറ്റം നിലനില്‍ക്കും വിധമാണ് ചാര്‍ജ്ജ്.

എന്നാല്‍ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളും. കെ എം മാണി ജൂനിയറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ആദ്യം െ്രെഡവറുടെ പ്രായമായി കാണിച്ചിരിക്കുന്നത് നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ബംഗ്ലൂരില്‍ എംബിഎ വിദ്യാര്‍ത്ഥിയായ മാണിക്ക് 19 വയസ്സുമാത്രവും.വിവാദമായതോടെ എഫ് ഐ ആറില്‍ വെട്ടിത്തിരത്തിലും വരുത്തി .

എഫ് ഐ ആറിൽ നിന്നും കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി.. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും  പേര് ഒഴിവാക്കിയത് ദുരൂഹതയാണ്.  രക്തസാമ്പിൾ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം. 

ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവ്് സേവിയര്‍ മാത്യുവിന്റെ പേരിലുള്ളതാണ് കാര്‍. ജോസ് കെ മാണിയുടെ മകളുടെ വീട് മണിമലയിലാണ്. ആ വീട്ടിലേക്ക് പോകും വഴിയാണ് ഈസ്റ്റര്‍ തലേന്ന് അപകടമുണ്ടാക്കിയത്

Tags: ജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

Kerala

കേരള കോണ്‍ഗ്രസ് കര്‍ഷക സമരം തട്ടിപ്പ്: പ്രഖ്യാപിച്ച 200 രൂപ നല്‍കാന്‍ പിണറായിയോട് ജോസ് കെ മാണി പറയണം : ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.