Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ്പ്: പ്രതി ഷഹറൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം, ഫോണും ഡയറിയും പിടിച്ചെടുത്തു; ഉടന്‍ കേരളത്തില്‍ എത്തിക്കും

ആക്രമണത്തിന് ഷഹറൂഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്തുകൊണ്ട് ആക്രമണത്തിനായി കേരളവും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 12:58 pm IST
inIndia

തിരുവനന്തപുരം : ഏലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷഹറൂഖ് സെയ്ഫിക്ക്  തീവ്വവാദ ബന്ധമുള്ളതായി നിഗമനം. മഹാരാഷ്‌ട്ര എടിഎസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്.  

ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണ് ഇയാള്‍. ഷഹറൂഖ് ഒറ്റയ്‌ക്കാണ് ട്രെയിനിന് തീവെച്ചത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ട്രെയിനിന് തീവെച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് ഷഹറൂഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്തുകൊണ്ട് ആക്രമണത്തിനായി കേരളവും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷിക്കും.  

അതിനിടെ പിടിയിലായത് മകന്‍ തന്നെയെന്ന് ഷഹറൂഖിന്റെ അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ദിവസമായി ഇയാളെ കാണാനില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ ഷഹറൂഖിന്റെ ഫോണും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്.  

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അക്രമി ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റിലായതായി ഡിജിപി അനില്‍കാന്തും സ്ഥിരീകരിച്ചു. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. ഇതിനായുള്ള നടപടികള്‍ മഹാരാഷ്‌ട്ര ഡിജിപിയുമായി ചേര്‍ന്ന് കൈക്കൊണ്ടിട്ടുണ്ട്. പ്രതിയെ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ. വിശദമായ ചോദ്യം ചെയ്തശേഷം ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും അനില്‍കാന്ത് കൂട്ടിച്ചേര്‍ത്തു.  

ഞായറാഴ്ച രാത്രി ഒന്‍പതോടെയാണാ ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനില്‍നിന്നു പരിഭ്രാന്തരായി ചാടിയെന്നു കരുതുന്ന മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.  

ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷഹറൂഖ് കുടുങ്ങിയത്. മഹാരാഷ്‌ട്ര രത്നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയപ്പോഴാണ് പിടിയിലായത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളും തലയ്‌ക്ക് പരിക്കുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മഹാരാഷ്‌ട്ര എടിഎസ് ഇയാളെ പിടികൂടിയത്.

Tags: delhiസന്ദര്‍ശനംകേരള പോലീസ്മഹാരാഷ്ട്രകുറ്റാരോപിതന്‍ഭീകര വിരുദ്ധ സ്‌ക്വാഡ്ഏലത്തൂര്‍ തീവണ്ടിതീവെപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.