Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജാ രവിവര്‍മ്മയുടെ ‘യശോദയും കൃഷ്ണനും’ എന്ന പെയിന്‍റിംഗ് ലേലത്തില്‍ വിറ്റുപോയത് 38 കോടിയ്‌ക്ക് ; വാങ്ങിയത് അ‍ജ്ഞാതന്‍

'യശോദയും കൃഷ്ണനും' എന്ന രാജാരവിവര്‍മ്മയുടെ വിഖ്യാത പെയിന്‍റിംഗ് മുംബൈയിലെ പണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ലേലത്തില്‍ വിറ്റുപോയത് 38 കോടി രൂപയ്‌ക്ക്. ഈ പെയിന്‍റിംഗ് ഇത്രയ്‌ക്കധികം വിലയ്‌ക്ക് സ്വന്തമാക്കിയ വ്യക്തിയുടെ പേര് ലേലം നടത്തിയ ആര്‍ട്ട് ഗ്യാലറി പുറത്തുവിട്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 08:51 pm IST
in India

‘യശോദയും കൃഷ്ണനും’ എന്ന രാജാരവിവര്‍മ്മയുടെ വിഖ്യാത പെയിന്‍റിംഗ് മുംബൈയിലെ പണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ലേലത്തില്‍ വിറ്റുപോയത് 38 കോടി രൂപയ്‌ക്ക്.  

“ഒരു രാജാ രവിവര്‍മ്മ പെയിന്‍റിംഗിന് ലഭിയ്‌ക്കുന്ന ലോകറെക്കോഡ് വിലയാണിത്. ആരാണ് ഈ പെയിന്‍റിംഗ് വാങ്ങിയതെന്ന് വെളിപ്പെടുത്താനാവില്ല”- ആര്‍ട്ട് ഗ്യാലറി ഡയറക്ടറും ഉടമസ്ഥനുമായ ദാദിബാ പണ്ടോള്‍ പറയുന്നു. ആരായിരിക്കും ഈ അജ്ഞാതനായ വ്യക്തി എന്നതിനെക്കുറിച്ച് ഒരു അറിവുമില്ല. ഓണ്‍ലൈനായും ഫോണ്‍ വഴിയും നേരിട്ടും നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. ‘യശോധയും കൃഷ്ണനും’ എന്ന പെയിന്‍റിംഗ് ഫ്രിറ്റ്സ് സ്ക്ളീഷര്‍ എന്ന ജര്‍മ്മന്‍കാരന്റെ കയ്യിലായിരുന്നു. ഇദ്ദേഹം പൂനെയിലെ ലോനാവാലയിലെ രവിവര്‍മ്മ പ്രസ്സ് വാങ്ങിയ വ്യക്തിയാണ്. ലേലത്തുക ആരംഭത്തില്‍ 15 കോടിയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാശിയേറിയ ലേലത്തില്‍ തുക 38 കോടിയിലേക്ക് ഉയര്‍ന്നു.  

പെയിന്‍റിംഗിലെ വൈദഗ്ധ്യം, പെയിന്‍റിംഗ് സൂക്ഷിച്ചതിലെ മികവ്, ആരെയും വശീകരിക്കുന്ന വിഷയം ഇതെല്ലാമാണ് ഈ പെയിന്‍റിംഗിന് ഇത്രയും ഉയര്‍ന്ന വില ലഭിയ്‌ക്കാന്‍ കാരണമായതെന്ന് ദാദിബ പണ്ടോള്‍ പറഞ്ഞു.  

മറ്റൊരു രാജാ രവിവര്‍മ്മ പെയിന്‍റിംഗായ ‘ലോര്‍ഡ് ശിവ ആന്‍റ് ഫാമിലി’ (ശിവഭഗവാനും കുടുംബവും) എന്ന പെയിന്‍റിംഗ് 16 കോടി രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റുപോയത്. ‘കംസവധവും യൗവനയുക്തനായ കൃഷ്ണനും’ എന്ന പെയിന്‍റിംഗിന് നാല് കോടി രൂപ ലഭിച്ചു.  

പണ്ടോള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നിലാവിലെ രാധ’ എന്ന പെയിന്‍റിംഗ് 20 കോടി രൂപയ്‌ക്കാണ് വിറ്റുപോയത്. ഒരു രാജാ രവിവര്‍മ്മ പെയിന്‍റിംഗിന് കിട്ടുന്ന ഏറ്റവും കൂടിയ തുകയാണിതെന്ന് ആര്‍ട്ടി ഗ്യാലറി ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു. 

Tags: pricePaintingരാജാ രവിവര്‍മ്മയശോദയും കൃഷ്ണനുംദാദിബ പണ്ടോള്‍പണ്ടോള്‍ ആര്‍ട്ട് ഗ്യാലറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു, വന്‍ വിലയിടിവിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.