Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന്‍ വേരുകളുള്ളവരെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവെര്‍മെന്‍

ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന്‍ വേരുകളുള്ള ബ്രിട്ടീഷുകാരെന്ന് തുറന്നടിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രാവെര്‍മാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 05:57 pm IST
in World

 ലണ്ടന്‍: ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന്‍ വേരുകളുള്ള ബ്രിട്ടീഷുകാരെന്ന് തുറന്നടിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവെര്‍മെന്‍ .  

ഇനി ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇത്തരം ബ്രിട്ടീഷ് പാകിസ്ഥാന്‍ സംഘങ്ങളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുവെല്ലാ ബ്രാവെന്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ വംശജയാണ് സുവെല്ല ബ്രേവെര്‍മെന്‍  

ബ്രിട്ടീഷ് പാകിസ്ഥാന്‍ കാര‍് ബ്രിട്ടന്റെ മൂല്യങ്ങളോട് ചേരാത്ത മനോഭാവമുള്ളവരാണ്. ഇക്കാര്യത്തില്‍ ഇനിയും രാഷ്‌ട്രീയക്കാര്‍ പലരും പല കാരണങ്ങള്‍ കൊണ്ടും മൗനം പാലിക്കുകയാണെന്നും സുവെല്ല ബ്രേവെര്‍മെന്‍  പറഞ്ഞു.  

ബ്രിട്ടീഷ് പാകിസ്ഥാനികളെ വിമര്‍ശിച്ചാല്‍ വംശീയാധിക്ഷേപം നടത്തി എന്ന ആരോപണമുണ്ടാകുമെന്ന് ഭയന്ന് പലരും അതിന് മുതിരുന്നില്ല. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാന്‍ നോക്കുകയാണെന്നും സുവെല്ല ബ്രേവെര്‍മെന്‍  പറഞ്ഞു.  

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ബ്രിട്ടീഷ് പാകിസ്ഥാന്‍കാരെ അവരുടെ സമുദായത്തിനുള്ളിലോ സമൂഹത്തിലോ ആരും ചോദ്യം ചെയ്യുന്നില്ല. അവരുടെ കുട്ടികള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ തുറന്ന രഹസ്യം പോലെ നടന്നുവരികയാണ്. രാഷ്‌ട്രീയക്കാര്‍ പലരും ഇതിനെതിരെ കണ്ണടയ്‌ക്കുകയാണ്. ഈ മൗനമാണ് ഇത്തരം ലൈംഗികചൂഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും സുവെല്ല ബ്രേവെര്‍മെന്‍ .  

ഇപ്പോള്‍ കുട്ടികള്‍ക്കെതിരായ ലൈംഗികദുരുപയോഗത്തിനെതിരെ ശക്തമായ പുതിയ നയം തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് സുവെല്ലാ ബ്രാവെര്‍മാന്‍. ഇതനുസരിച്ച് ഇത്തരം ദുരുപയോഗങ്ങള്‍ ഉണ്ടായാല്‍ അത് അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടത് പൗരന്മാര്‍ക്ക് നിയമപരമായ ബാധ്യതയായി മാറും. ഈ നയം ബ്രിട്ടീഷ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും.  

അതുപോലെ ഇത്തരം ബ്രിട്ടീഷ് പാകിസ്ഥാനി ഗ്യാങ്ങുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും (സോഷ്യല്‍ വര്‍ക്കര്‍) എതിരെ  ശക്തമായി  നടപടിയെടുക്കുന്നതാണ്  പുതിയ നയം. “ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി ബ്രിട്ടീഷ് പാകിസ്ഥാന്‍ ഗ്യാങ്ങുകള്‍ ഇംഗ്ലീഷ് പെണ്‍കുട്ടികളെ തുടര്‍ച്ചയായി പിന്തുടര്‍ന്ന്, ശാരീരികമായി ദുരുപയോഗം ചെയ്ത്, പിന്നീട് മയക്കമരുന്നിന് അടിമയാക്കി, അതിന് ശേഷം ശാരീരികമായി ഉപദ്രവിക്കുക കൂടി ചെയ്യുന്ന രീതിയാണ്. ഇത് ഇനി അനുവദിക്കില്ല”. – സുവെല്ല ബ്രേവെര്‍മെന്‍  പറയുന്നു.  

Tags: childബ്രിട്ടീഷ്ബാല പീഢനംBritainസുവെല്ല ബ്രേവെര്‍മെന്‍ബ്രിട്ടീഷ് പാകിസ്ഥാന്‍ ഗ്യാങ്ങുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

Kerala

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

കോഴിക്കോട് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.