Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

സ്ത്രീകളുടെ പേരില്‍ കൊടുത്തും കൊണ്ടും ഫൊക്കാനാ വേദിയില്‍ നേതാക്കള്‍

അബ്ദുള്‍ വഹാബ് എം പി വനിതാ വിഷയത്തില്‍ ബേബിക്ക് മറുപടി നല്‍കിയത് നിങ്ങളുടെ പോളിറ്റ് ബ്യൂറോയില്‍ എത്ര സ്ത്രീകള്‍ ഉണ്ട് എന്ന ചോദ്യമുയര്‍ത്തിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2023, 05:55 pm IST
inUS

തിരുവനന്തപുരം:  ഫൊക്കാനോയുടെ വേദിയില്‍ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തിനെ പരസ്യമായ വിമര്‍ശിച്ചു കൊണ്ട് പ്രസംഗം തുടങ്ങിയത് മുന്‍ മന്ത്രി  എം എ ബേബിയാണ്.  വേദിയില്‍ സ്തീകളേയില്ല, സദസ്സിലെ മു്‌ന# നിരയില്‍ ആകെ രണ്ടു സ്ത്രീകള്‍ മാത്രം. ഫൊക്കാന പോലുള്ള സംഘടനയക്ക് ഇത് ചേര്‍ന്നതല്ല. തുല്ല്യത എന്നതൊക്കെ പറയുകയല്ലാത്െ പ്രാവര്‍ത്തികമാക്കുന്നില്ല.ഫൊക്കാനയുടെ കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി.എ.മുഹമ്മദ് റിയാസിന്  ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള സമ്മാനിക്കുന്ന ചടങ്ങില്‍ ബേബി പറഞ്ഞു. ഫോക്കാനയുടെ ജനറല്‍സെക്രട്ടറി വനിതയാണെന്ന് ചൂട്ടിക്കാട്ടിയപ്പോള്‍ ‘അവര്‍ പിന്നില്‍ നില്‍ക്കുകയല്ലേ, അതു തന്നെയാണ് കുഴപ്പം ‘എന്ന മറുപടിയും ബേബി നല്‍കി.

പിന്നീട് സംസാരിച്ച  അബ്ദുള്‍ വഹാബ് എം പി വനിതാ വിഷയത്തില്‍ ബേബിക്ക് മറുപടി നല്‍കിയത് നിങ്ങളുടെ പോളിറ്റ് ബ്യൂറോയില്‍ എത്ര സ്ത്രീകള്‍ ഉണ്ട് എന്ന ചോദ്യമുയര്‍ത്തിയാണ്. ഒന്നല്ലേയുള്ളൂ എന്ന വഹാബ് ചോദിച്ചപ്പോള്‍ രണ്ടുണ്ടെന്ന് ബേബി മറുപടി നല്‍കിയെങ്കിലും വടികൊടുത്ത് അടി മേടിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം.

മുസഌം ലീഗ്കാരനായ  വഹാബിന് മറുപടി നല്‍കിയത് മന്ത്രി റിയാസാണ്. നിങ്ങളുടെ പാര്‍ട്ടിയിക്ക് ഇതേവരെ ഒരു വനിതാ എം എല്‍ എ പോലും ഇല്ലാത്തത് ഓര്‍ക്കണം എന്നു പറഞ്ഞ റിയാസ് ഏറ്റവും കൂടുതല്‍ വനിതാ മന്ത്രമാരുള്ള മന്ത്രി സഭ ഇപ്പോഴത്തേതാണെന്നും പറഞ്ഞു.  

വനിതാ സമ്മേളനത്തിലും സ്ത്രീ പ്രാതിനിധ്യം ചര്‍ച്ചയായി. രണ്ടു ദിവസത്തെ കണ്‍വന്‍ഷനില്‍ വനിതകള്‍ക്കായി ഒരു മണിക്കൂര്‍ മാത്രം  മാറ്റി വെച്ചത് ശരിയല്ലന്നായായിരുന്നു ഉദ്ഘാടക വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ ആക്ഷേപം. അര ദിവസമെങ്കിലും മാറ്റി വെക്കണമായിരുന്നു എന്ന അഭിപ്രായവും പറഞ്ഞു

Tags: Fokana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.