Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

നാനിയുടെ ‘ദസറ’ ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്‌ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും

നാനിയുടെ മാസ് ആക്ഷന്‍ ചിത്രം തെലുങ്ക് ചിത്രം ‘ദസറ’ റിലീസ് ചെയ്ത ദിവസം വാരിയത് കോടികളെന്ന് കളക്ഷന്‍ റിപ്പോര്‍ട്ട്. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 09:04 pm IST
inNew Release

നാനിയുടെ മാസ് ആക്ഷന്‍ ചിത്രം തെലുങ്ക് ചിത്രം ‘ദസറ’ റിലീസ് ചെയ്ത ദിവസം വാരിയത് കോടികളെന്ന് കളക്ഷന്‍ റിപ്പോര്‍ട്ട്.  ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.  

ആദ്യ ദിവസം തന്നെ 38 കോടിക്കുമേല്‍ കളക്ഷനാണ് ചിത്രം നേടിയത്. നാനിയ്‌ക്കൊപ്പം നായികയായി എത്തിയ കീര്‍ത്തി സുരേഷിനും ഈ ചിത്രം മികച്ച ബ്രേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. .ഒപ്പം ഷൈന്‍ ടോം ചാക്കോയുടെ വില്ലനും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.  ചിത്രം 38 കോടി നേടിയ വാര്‍ത്ത ഷൈന്‍ ടോം ചാക്കോ തന്റെ ഫെയ്സ് ബുക്ക് പേജില്‍‍ പങ്കുവെച്ചു. 

ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ ചിത്രമായി മാറുകയാണ് ദസറ. യുഎസ്എയില്‍ നിന്നു മാത്രം ചിത്രം 10 ലക്ഷം ഡോളര്‍ ആണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളി സാന്നിധ്യം ഏറെയുള്ള ഈ ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷും വില്ലന്‍ കഥാപാത്രമായ ഷൈന്‍ ടോം ചാക്കോയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമായ സായ് കുമാറിന്റെ പ്രകടനവും മികച്ചതായി.  

ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ചിത്രം കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ കഥയാണ് പറയുന്നത്.   

Tags: സായ് കുമാറുംNaniകീര്‍ത്തി സുരേഷ്തെലുങ്ക് സിനിമാഷൈന്‍ ടോം ചാക്കോDasara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

52 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഗ്ലോബൽ ബ്ലോക്ക്ബസ്റ്റർ

Entertainment

15 മില്യൺ കാഴ്ചക്കാരെയും കടന്ന് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ട്രെൻഡിംഗിൽ ഒന്നാമത്

India

ദസറ ആഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യതലസ്ഥാനം; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രാവണ പ്രതിമ ദ്വാരകയില്‍

New Release

നാനി- ശൈലേഷ് കോലാനു ചിത്രം ഹിറ്റ് 3; റിലീസ് 2025 മെയ് 1-ന്

Entertainment

നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന ‘ഹായ് നാണ്ണാ’ ! മൂന്നാമത്തെ സിംഗിൾ ‘മെല്ലെ ഇഷ്ടം’ ഈ മാസം 4ന്.

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.