Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലര്‍ സിനിമ ‘കാവതിക്കാക്കകള്‍’ തിയേറ്ററിലേക്ക്

'ഗറില്ലാ തിയറ്റര്‍' എന്ന സമരനാടകസങ്കേതം ആദ്യമായി സിനിമയില്‍ കഥാവിഷയമാകുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2023, 05:44 pm IST
inMollywood

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലര്‍സിനിമ ‘കാവതിക്കാക്കകള്‍ ഏപ്രില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നു. തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ മറ്റു കേന്ദ്രങ്ങളിലും പ്രദര്‍ശനത്തിനായി എത്തിക്കുകയാണ്.  

ഒരു തെരുവുനാടകസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂര്‍ അരങ്ങു തകര്‍ക്കുന്നു. ചാനല്‍ അവതാരകനായി വരുന്ന ഇര്‍ഷാദിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒറ്റ സീക്വന്‍സില്‍ അഭിനയിച്ചു തീര്‍ക്കുന്ന സാഹസികമായ ഉദ്യമം, അനായാസം വിജയിപ്പിച്ചതില്‍ ഇര്‍ഷാദിനും സംവിധായകനും അഭിമാനിക്കാം. ധര്‍മ്മജന്‍ ബോള്‍ഗാട്ടി അതിഥി വേഷത്തില്‍ വേറിട്ട പ്രകടനം കാഴ്ചവയ്‌ക്കുന്നു. വ്യത്യസ്തമായൊരു വേഷത്തിലൂടെ അബാബീല്‍ റാഫിയും ശ്രദ്ധേയനാകുന്നു.

പല രാജ്യങ്ങളും നിരോധിച്ച ‘ഗറില്ലാ തിയറ്റര്‍’ എന്ന സമരനാടകസങ്കേതം ആദ്യമായി സിനിമയില്‍ കഥാവിഷയമാകുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. സഫ്ദര്‍ ഹഷ്മിയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ചുകൊണ്ടു തുടങ്ങുന്നസിനിമ ,നാടകപ്രവര്‍ത്തകര്‍ക്കാണ്‌സമര്‍പ്പിച്ചിരിക്കുന്നത്.ഡല്‍ഹിയടക്കം ഇരുപതോളം ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ചിത്രമാണിത്. ജനക്കുട്ടങ്ങളും കഥാപാത്രങ്ങളും നിറയുന്ന സിനിമയില്‍ ബംഗാളി ഗാനവും നാടന്‍ പാട്ടുകളും ആക്ഷനും എല്ലാമുണ്ട്. കാക്ക കഥപറയുന്ന രീതിയും സിനിമയെ രസകരമാക്കുന്നു.

 ഗന്ധര്‍വ ചിത്രയുടെ ബാനറില്‍ രാപ്രസാദ് രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ -കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കെ.വി.പത്മന്‍,സംഗീതം – ഹര്‍ഷ വര്‍ദ്ധന്‍, രഘുനാഥന്‍,എഫക്ട്‌സ് – ജെ.എം.പ്രസാദ്, പ്രഭാത് ,എഡിറ്റിംഗ് -സുബിന്‍വര്‍ഗീസ് ,ഗ്രാഫിക്‌സ് – മിഥുന്‍ നായര്‍, കളറിസ്റ്റ് -അലക്‌സ്,സൗണ്ട്-ഷാബു ചെറുവള്ളൂര്‍, പി.ആര്‍.ഒ- അയ്‌മനം സാജന്‍.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സന്തോഷ് കീഴാറ്റൂര്‍, ഇര്‍ഷാദ്, അബാബീല്‍ റാഫി, പ്രസാദ് കണ്ണന്‍, സന്തോഷ് പുത്തന്‍, കണിയാപുരം ബൈജു, വര്‍ഷ, ഐശ്വര്യ, അര്‍ജുന്‍, അലക്‌സ് വള്ളിക്കുന്നം എന്നിവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.