Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഷാജിക്ക് ശ്വസിക്കണമെങ്കില്‍ വേണം വെന്റിലേറ്റര്‍; സുമനസ്സുകള്‍ കനിയണമെന്ന പ്രാര്‍ഥനയുമായി ഭാര്യ

രണ്ടുവര്‍ഷം മുമ്പാണ് ഷാജിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. മെഡിക്കല്‍കോളജ് ആശുപത്രിയിലെ വിശദപരിശോധനയിലാണ് ശ്വാസകോശം ചുരുങ്ങുന്നതായി കണ്ടെത്തിയത്. വിദഗ്ധചികിത്സ നല്കിയെങ്കിലും ഫലം കണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 03:59 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്വാസകോശം ചുരുങ്ങുന്ന രോഗവുമായി മരണത്തോട് മല്ലിടുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണം വെന്റിലേറ്റര്‍. അതിലേക്ക് സുമനസ്സുകളുടെ സഹായം തേടി ഭാര്യ. മലയം ചൂഴാറ്റുകോട്ട പെട്രോള്‍ പമ്പിന് സമീപം തോപ്പില്‍ പുത്തന്‍വീട്ടില്‍ ഷാജി(42)യുടെ ജീവന്‍ നിലര്‍ത്താന്‍ ഭാര്യ നിഷയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയില്‍ ഷാജിക്ക് ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ അത്യാവശ്യമാണ്. എന്നാല്‍ ഇത് വാങ്ങാനുള്ള സാമ്പത്തികശേഷി കുടുംബത്തിനില്ല. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഷാജിയുടെ ജീവന്‍ നിലനിര്‍ത്താനും കഴിയില്ലെന്നതാണ് ദൗര്‍ഭാഗ്യം.

രണ്ടുവര്‍ഷം മുമ്പാണ് ഷാജിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. മെഡിക്കല്‍കോളജ് ആശുപത്രിയിലെ വിശദപരിശോധനയിലാണ് ശ്വാസകോശം ചുരുങ്ങുന്നതായി കണ്ടെത്തിയത്. വിദഗ്ധചികിത്സ നല്കിയെങ്കിലും ഫലം കണ്ടില്ല. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ വെന്റിലേറ്ററില്‍ കൂടി മാത്രമേ കൃത്യമായ ശ്വാസമെടുക്കാന്‍ ഷാജിക്ക് കഴിയുകയുള്ളൂവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വെന്റിലേറ്ററിന്റെ സഹായം നല്കുന്നതിന് പരിമിതിയുണ്ട്. ഇപ്പോള്‍ ശ്വാസതടസ്സം കഠിനമാകുമ്പോള്‍ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുന്നത്. അന്തിമ തീരുമാനം ഡോക്ടര്‍ പറഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിഷ.

വെന്റിലേറ്റര്‍ സ്വന്തമായി വാങ്ങണമെങ്കില്‍ ഒന്നര ലക്ഷത്തോളം രൂപ വേണ്ടി വരും. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. തയ്യല്‍ തൊഴിലാളിയാണ് ഷാജി. കൂലിക്ക് തയ്യല്‍ക്കടയില്‍പ്പോയി കിട്ടുന്ന വരുമാനത്തിലാണ് രണ്ടുമക്കള്‍ ഉള്‍പ്പെട്ട കുടുംബം കഴിഞ്ഞിരുന്നത്. ഷാജി രോഗിയായതോടെ നിഷ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നു. ഇവിടെ നിന്നും കിട്ടുന്ന വരുമാനത്തില്‍ കുട്ടികളുടെ പഠനവും നിത്യചെലവുകളും നിര്‍വഹിക്കണം. തുച്ഛമായ വരുമാനത്തില്‍ പ്രതിസന്ധി ഏറെയാണ്. നാട്ടുകാരായ ചിലരുടെ സഹായത്തിലാണ് ഇപ്പോള്‍ ഷാജിയുടെ ചികിത്സ നടക്കുന്നത്. ഈ സാഹചര്യത്തില്‍ വെന്റിലേറ്റര്‍ സ്വന്തമായി വാങ്ങാനും നിഷയ്‌ക്ക് കഴിയില്ല. അതിനാലാണ് ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ സുമനസ്സുകളോട് നിഷ സഹായം തേടുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വിളവൂര്‍ക്കല്‍ ശാഖയില്‍ നിഷയുടെ പേരില്‍ എസ്ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ 121201000016127 ഐഎഫ്എസ് കോഡ് ഐഒബിഎ 0001212. ഗൂഗുള്‍ പേ നമ്പര്‍- 9072936694.

Tags: Help deskവെന്റിലേറ്റര്‍Lungs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നമ്മുടെ ശ്വാസകോശം വിഷമാവസ്ഥയിൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Health

നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണോ എന്ന് ഈ ലക്ഷണങ്ങൾ മൂലം അറിയാം

Kerala

രാത്രി പകലാക്കി അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ; പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ്, ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് അമ്പതോളം പേർ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.