Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതജീവിതത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ നിവാസികള്‍; സ്ഥലത്തെത്തി സുരേഷ്‌ഗോപി; കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ പരിഹാരംകാണുമെന്ന് നടന്‍

സുരേഷ്‌ഗോപിയെ കണ്ടതോടെ ടിന്‍ഷീറ്റുകള്‍ പാകി തകര്‍ന്നുവീഴാറായ വീടുകളില്‍ ദുര്‍ഗന്ധപൂരിതമായ പരിസരത്ത് ദുരിതജീവിതം നയിക്കേണ്ടിവന്നവരുടെ സങ്കടങ്ങള്‍ അണപൊട്ടി. അന്‍പതുവര്‍ഷത്തിലേറെയായി തങ്ങള്‍ക്ക് കിട്ടിയ ഫല്‍റ്റുകള്‍ ആള്‍താമസത്തിന് പറ്റാത്തവിധം മേല്‍ക്കൂര അടര്‍ന്നുവീഴുന്നതായും ചിലര്‍ പരാതിപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 07:37 pm IST
inKerala

തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജിനഗറിലെ ദുരിതജീവിതത്തിന് പരിഹാരം കാണാന്‍ നടന്‍ സുരേഷ്‌ഗോപിയെത്തി. രാജാജിനഗറിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സുരേഷ്‌ഗോപിയെ കണ്ടതോടെ ടിന്‍ഷീറ്റുകള്‍ പാകി തകര്‍ന്നുവീഴാറായ വീടുകളില്‍ ദുര്‍ഗന്ധപൂരിതമായ പരിസരത്ത് ദുരിതജീവിതം നയിക്കേണ്ടിവന്നവരുടെ സങ്കടങ്ങള്‍ അണപൊട്ടി. അന്‍പതുവര്‍ഷത്തിലേറെയായി തങ്ങള്‍ക്ക് കിട്ടിയ ഫല്‍റ്റുകള്‍ ആള്‍താമസത്തിന് പറ്റാത്തവിധം മേല്‍ക്കൂര അടര്‍ന്നുവീഴുന്നതായും ചിലര്‍ പരാതിപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട് രാജാജിനഗര്‍നിവാസികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ഗ്രൗണ്ട്‌റിയാലിറ്റി മനസിലാക്കാനാണ് തന്റെ സന്ദര്‍ശനമെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 269 കുടുംബങ്ങള്‍ക്ക് ഫല്‍റ്റുപണിയാനാണ് ആദ്യനിര്‍ദ്ദേശമുണ്ടായതെങ്കിലും അതിപ്പോള്‍ 151 ആയി ചുരുങ്ങിയിരിക്കുന്നു. അതുപോലും ഇഴഞ്ഞുനീങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും.

ഇവരുടെ ജീവിതനിലവാരത്തില്‍ കാര്യമാത്രപ്രസക്തമായ നടപടികള്‍ സ്വീകരിക്കാനാകുമോ എന്നന്വേഷിക്കും. 12 ഏക്കറോളം വരുന്ന കോളനി പൂര്‍ണമായും നവീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്നും അതിനായി അടുത്തടുത്തുള്ള 10 വീടുകള്‍ക്ക് ഒരാളെന്ന നിലയില്‍ 1500 ഓളം കുടുംബങ്ങളില്‍ നിന്നായി ഒരുപ്രതിനിധിസഭ രൂപീകരിച്ച് തന്നെ അറിയിക്കണമെന്നും സുരേഷ്‌ഗോപി രാജാജി നഗര്‍ നിവാസികളോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവരുമായി നേരിട്ട് സംസാരിച്ച് വേണ്ടതുചെയ്യാമെന്നും അതിനായി വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ഓരോരുത്തരായി തങ്ങളുടെ ആശങ്കകകള്‍ പങ്കുവച്ചു.മൂന്നരഏക്കറോളം സ്ഥലത്ത് നഗരസഭ തങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി പുതിയതായി ഫല്‍റ്റ് പണിതുതരാമെന്ന് വാക്കുനല്‍കിയിരുന്നെങ്കിലും നടപടികളാകുന്നില്ല. സ്വന്തംനിലയ്‌ക്ക് സ്ഥലത്തുനിന്ന് മാറിത്താമസിക്കണമെന്നും രണ്ടരവര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ പുതിയ ഫല്‍റ്റ് പൂര്‍ത്തിയാകുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ പണിപൂര്‍ത്തിയാകുന്നതുവരെ തങ്ങളെ പുനരധിവസിപ്പിക്കാന്‍ നഗരസഭ തയ്യാറാകാത്തത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

കൂടാതെ പുതിയതായി തയ്യാറാക്കിയ പട്ടികയില്‍ കൂടുതലും സിപിഎം അനുഭാവികളാണ് ഇടംപിടിച്ചിരിക്കുന്നതും. ഇതോടെ കുടിയൊഴിപ്പിക്കല്‍ നടത്തി പാര്‍ട്ടിക്കാര്‍ക്ക് വീതംവച്ചുനല്‍കാനാണ് നീക്കമെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. കൂടാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി പണി ആരംഭിച്ച ശ്രീമൂലംറോഡ്‌നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതും സ്ഥലത്തുനിന്ന് മാറുന്നതിനോടുള്ള എതിര്‍പ്പിന് കാരണമായിട്ടുണ്ട്. നടപടികള്‍ നീണ്ടുപോയാല്‍ ഫണ്ടുതന്നെ ലാപ്‌സാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെയാണ് സുരേഷ്‌ഗോപിയുടെ സഹായംതേടിയത്. ബിജെപി മണ്ഡലം സെക്രട്ടറി നടരാജ്കണ്ണന്‍ ചാല, ഏര്യാജനറല്‍സെക്രട്ടറി ദിലീപ്കുമാര്‍, വൈസ്പ്രസിഡന്റ് രവിചന്ദ്രന്‍, മഹിളാമോര്‍ച്ച് മണ്ഡലം ഭാരവാഹി സൗമ്യ, കണ്‍വീനര്‍ മനു രാജാജിനഗര്‍ എന്നിവരും സുരേഷ്‌ഗോപിയോടൊപ്പം പങ്കെടുത്തു.

Tags: തിരുവനന്തപുരംbjpsureshgopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.