Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ ഗ്രാമത്തിന്റെ വികസനത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് റിപ്പോര്‍ട്ട്

തിരുവള്ളൂര്‍ ഗ്രാമത്തെ സാമ്പത്തികമായി സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായും ഓര്‍ഗാനിക്ക് കൃഷിയിലേക്ക് പൂര്‍ണമായും എത്തിക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യ പരസ്പരാശ്രയത്വം ഉയര്‍ത്തുന്നതിനും സ്വയംപര്യാപ്തയും സ്വാശ്രയത്വവും കൈവരിക്കുന്നതിനുമായി ഗ്രാമവികസന സമിതി പ്രവര്‍ത്തിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 12:45 pm IST
in Kerala

പാനിപ്പത്ത് (ഹരിയാന):  കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ തിരുവള്ളൂര്‍ ഗ്രാമത്തിന്റെ വികസനത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്. ലഹരിയില്‍ നിന്നും കടത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ഗ്രാമമാക്കി തിരുവള്ളൂരിനെ മാറ്റാനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെയാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നത്.

തിരുവള്ളൂര്‍ ഗ്രാമത്തെ സാമ്പത്തികമായി സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായും ഓര്‍ഗാനിക്ക് കൃഷിയിലേക്ക് പൂര്‍ണമായും എത്തിക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും  സാമൂഹ്യ പരസ്പരാശ്രയത്വം ഉയര്‍ത്തുന്നതിനും സ്വയംപര്യാപ്തയും സ്വാശ്രയത്വവും കൈവരിക്കുന്നതിനുമായി ഗ്രാമവികസന സമിതി പ്രവര്‍ത്തിക്കുന്നു.  

ഗ്രന്ഥശാല സ്ഥാപിച്ചും മികച്ച പഠന നിലവാരമുള്ള വിദ്യാര്‍ഥികളെ ആദരിച്ചും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കിയും കരിയര്‍ ഗൈഡന്‍സ്, പഠനയാത്ര എന്നിവ നടത്തിയും വിദ്യാഭ്യാസമേഖലയില്‍ മാതൃകാ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.സത്സംഗങ്ങള്‍, ഗീതാജ്ഞാന യജ്ഞങ്ങള്‍, തീര്‍ഥാടനയാത്രകള്‍, വിദ്യാര്‍ഥി ശിബിരങ്ങള്‍, ഓണം പോലുള്ള സാമൂഹ്യ ആഘോഷങ്ങള്‍, രാമായണ ക്ലാസുകള്‍ എന്നിവ ആധ്യാത്മിക രംഗത്ത് നടത്തുന്നു. ജാതിക്കതീതമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നു. കളരി പരിശീലനം, വൃക്ഷപരിപാലനം, വൃക്ഷപൂജ, ഭൂമീ പൂജ എന്നിവ മഹിളാ സേവാ സമര്‍പ്പണ്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നു. പരിസ്ഥിതി സംരക്ഷണവും ഗ്രാമ വികസന സമിതിയുടെ ദൗത്യമാണ്. ലക്ഷ്യത്തിന്റെ 80 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തിരുവള്ളൂര്‍ ഗ്രാമസേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടറിയുന്നതിനായി യൂട്യൂബ് ലിങ്കടക്കം വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സംഘപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും പ്രത്യേക പരിപാടികളുടെ വിവരങ്ങളും സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

Tags: ആര്‍എസ്എസ്റിപ്പോര്‍ട്ട്Kodungalloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ടക്കൊല; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

Kerala

ദേശീയ പാതയില്‍ കൊടുങ്ങല്ലൂരുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു, ഭാര്യയ്‌ക്ക് പരിക്ക്

Kerala

പുതിയകാവില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്

Kerala

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്ക് ഏപ്രില്‍ 9ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പൊളിച്ചതില്‍ വനിതാ പ്രതിഷേധം പുകയുന്നു; ‘കേരളത്തില്‍ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.