Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഈ തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ’ എന്ന അപേക്ഷ അമിത് ഷാ 2019ല്‍ നല്‍കിയ ആശ്ലേഷത്തിന്റെ സ്വാഭാവിക പ്രതികരണം: സുരേഷ് ഗോപി

2019ല്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് 'തൃശൂര്‍ ഇങ്ങെടുക്കു വാ' എന്ന അപേക്ഷ എന്ന് നടന്‍ സുരേഷ് ഗോപി. തൃശൂരില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത ജനശക്തി റാലി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 06:55 pm IST
inKerala

തൃശൂര്‍: 2019ല്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് ‘തൃശൂര്‍ ഇങ്ങെടുക്കു വാ’ എന്ന അപേക്ഷ എന്ന് നടന്‍ സുരേഷ് ഗോപി. തൃശൂരില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത ജനശക്തി റാലി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.  

“അമിത് ഷായുമായി തൃശൂരില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. 2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് ആശ്ലേഷിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം പിരിയുന്ന വേളയില്‍ അമിത് ഷാ എന്നോട് പറഞ്ഞു….”ജീത് കെ ആന… മാരോ”. ആ ആശ്ലേഷത്തെ തുടര്‍ന്ന് എന്റെ ഹൃദയത്തില്‍ നിന്നും വന്ന അപേക്ഷയായിരുന്നു….തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ എന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ശരിതന്നെ…ഗോവിന്ദാ….തൃശൂര്‍…ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു തൃശൂര്‍ക്കാരെ..തൃശൂര്‍ എനിക്ക് തരണം.  നിങ്ങള്‍ തന്ന്  ഹൃദയം കൊണ്ട് ഞാന്‍ എടുക്കും. “- സുരേഷ് ഗോപി പറഞ്ഞു.  

“കൂലിക്കെഴുതാന്‍ വേണ്ടി, കോടികള്‍ നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അന്തം കമ്മികള്‍….ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍…വരൂ…ട്രോള്‍ ചെയ്യൂ…അന്ന് ആ മൂന്ന് വരികള്‍ (തൃശൂര്‍ ഇങ്ങ് എടുക്കുവാ) എന്റെ ജീവിതത്തിലേക്ക് നിങ്ങള്‍ നല്‍കിയ ഒരു വലിയ ടാഗ് ലൈനാണ്.” – ഇടത് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.  

കേരളത്തിലെ ബ്രഹ്മപുരം ഇന്നത്തെയും ഇന്നലത്തെയും സംഭവമാണ്. അത് നാളത്തെ സംഭവമാകാതിരിക്കട്ടെ.  ബ്രഹ്മപുരം കേരള സര്‍ക്കാരെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി കേന്ദ്രത്തോട് ആവശ്യപ്പെടൂ. ഈ നിമിഷം ആവശ്യപ്പെടൂ. ഒന്നുകില്‍ നിങ്ങള്‍ ഇവിടെ (തൃശൂരില്‍) വന്ന് അപേക്ഷിക്കൂ. അല്ലെങ്കില്‍ അവിടെ (ദില്ലിയില്‍) പോയി അപേക്ഷിക്കൂ. കേരളത്തിന്റെ കൊച്ചിയെന്ന് പറയുന്ന കേരളത്തിന്റെ മുംബൈയാണ്. കേരളത്തിന്റെ വികസനത്തിന്റെ ഒരു ചക്രമാണ്. – സുരേഷ് ഗോപി പറഞ്ഞു.  

പറയുന്ന കാര്യങ്ങള്‍ ഞാന്‍ വളരെ വ്യക്തമായാണ് പറയുന്നത്. ഈയിടെ ഞാന്‍ പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞു. ദൈവത്തിലും പ്രാര‍്ത്ഥനയിലുമൊന്നും വിശ്വാസമില്ലാത്ത, വിശ്വാസത്തിന്റെ ചട്ടയെടുത്തണിഞ്ഞ് വിശ്വാസത്തെ തിരിഞ്ഞുകൊത്തിയ കോമരങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലാതെ നിരീശ്വരവാദികളെ  വിമര്‍ശിക്കാനുദ്ദേശിച്ചല്ല. ഈ ശക്തന്‍ തമ്പുരാന്റെ മണ്ണില്‍ കാലൂന്ന് നിന്ന്, ഹൃദയമൂന്നി നിന്ന് പറയുന്നു- ഇതാണ് സത്യം. – സുരേഷ് ഗോപി ഈയിടെ ചില മാധ്യമങ്ങള്‍ ഉണ്ടാക്കിയ അനാവശ്യവിവാദത്തെക്കുറിച്ച് വ്യക്തമാക്കി.  

ചാരിറ്റി രാഷ്‌ട്രീയപ്രവര്‍ത്തനം ആക്കാന്‍ പാടില്ലെങ്കില്‍, ഗോവിന്ദാ   കള്ളത്തരം, അല്ലെങ്കില്‍ വഞ്ചന ആണോ രാഷ്‌ട്രീയ പ്രവര്‍ത്തനം. ഇരട്ടച്ചങ്കുണ്ടായത് ‘ലേല’ത്തിലാ(സുരേഷ് ഗോപിയുടെ സിനിമ). അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞിരിക്കുന്നത്. ഒരു നരേന്ദ്രന്‍ വടക്ക് നിന്ന് ഇറങ്ങി വന്ന് കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ആ കേരളം എടുത്തിരിക്കും. അത് എന്ന് എന്നുള്ളതിന് നിങ്ങളുടെ ചെയ്തികള്‍ തന്നെയാണ് കാരണമാവുക. നിങ്ങള്‍ ഉപയോഗിച്ച സര്‍ക്കാര്‍ സംവിധാനങ്ങളുടെ നെറികേട്, ജനങ്ങളോടുള്ള നിങ്ങളുടെ നെറികേട് ഒന്നും മറന്നിട്ടില്ല. അല്ലെങ്കില്‍ ഗോവിന്ദാ നിങ്ങളുടെയൊക്കെ അടിത്തറയിളക്കണം. – സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.  

ഞാന്‍ അടിച്ചു പറയുന്നു. 2024ല്‍ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ആ വിജയം സംഭവിക്കണേ. തൃശൂര്‍, അല്ലെങ്കില്‍ കണ്ണൂര്‍….ഞാന്‍ അമിത് ഷാ കേള്‍ക്കാന്‍ പറയുന്നു. ജയമല്ല പ്രധാനം. നിങ്ങളുടെയൊക്കെ അടിത്തറയിളക്കണം. എങ്കില്‍ കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്. – സുരേഷ് ഗോപി പറഞ്ഞു. 

Tags: Thrissurചര്‍ച്ചഅമിത് ഷാസുരേഷ് ഗോപി2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്നടന്‍ സുരേഷ് ഗോപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.