Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

മധ്യപ്രദേശ് സര്‍ക്കാറിന്റെ പുരസ്‌ക്കാരം ബാലഗോകുലത്തിന് മാര്‍ച്ച് 22 ന് ഉജ്ജയ്‌നിയില്‍ സമ്മാനിക്കും

കൃഷ്ണനെ മാതൃകയാക്കി കുട്ടിക്ള്‍ക്ക് സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്‌നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 08:54 am IST
in Parivar

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ  അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്‌ട്രീയസമ്മാന്‍   മാര്‍ച്ച് 22 ന് ബാലഗോകുലത്തിന്  സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് പ്രഖ്യാപിച്ചത്

സ്വാതന്ത്ര്യസമരം, ദേശസ്‌നേഹം, സാമൂഹിക പ്രവര്‍ത്തനം എന്നീ ആശയങ്ങളെ  ഭക്ത്യാദരപൂര്‍വം അഭിനന്ദിക്കാനും സൃഷ്ടിപരമായ സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ഉദ്ദേശിച്ച് 2006 മുതല്‍ നല്‍കി വരുന്നതാണ്  സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള പുരസ്‌ക്കാരം.

കുട്ടികളുടെ മാനസിക വളര്‍ച്ചയ്‌ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക  സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മധ്യപ്രദേശ് സാംസക്കാരിക വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ശേഖര്‍  ശുക്ള അറിയിച്ചു.

 ഉജ്ജനിയില്‍  നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക.  മധ്യപ്രദേശ് സര്‍ക്കാറിന്റെ ആദരവ്,  50-ാം വാര്‍ഷികം  ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ബാലഗോകുലത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും ഉത്തരവാദിത്വം കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ പ്രചോദനമാകുമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍  പ്രസന്നകുമാര്‍ പറഞ്ഞു.  

വിക്രമാദിത്യന്റേയും കാളിദാസന്റേയും കര്‍മ്മഭൂമിയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാഠശാലയായ സാന്ദീപനി ആശ്രമത്തിന്റെ കേന്ദ്രവുമായ  ഉജ്ജയ്‌നിയില്‍ വച്ച് പുരസ്‌ക്കാരം സമ്മാനിക്കപ്പെടുന്നു എന്നതില്‍ ഏറെ പ്രത്യേകതയുണ്ട്. കൃഷ്ണനെ  മാതൃകയാക്കി കുട്ടികള്‍ക്ക്‌ സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്‌നി. ബാലഗോകുലത്തെ പ്രതിനിധീകരിച്ച് മുന്‍ അധ്യക്ഷന്‍  കെ.പി. ബാബുരാജന്‍, നിര്‍വാഹക സമിതിയംഗം പി.ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമെന്നും പ്രസന്നകുമാര്‍ അറിയിച്ചു.

Tags: ബാലഗോകുലംSangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

Kerala

ഹിജാബ് വിവാദം ആളിക്കത്തിച്ച് എസ് ഡിപിഐ..പക്ഷെ സിപിഐ കുറ്റം ചാര്‍ത്തുന്നത് സംഘപരിവാറിന്

Kerala

സ്കൂളില്‍ കുത്തിത്തിരിപ്പുണ്ടാക്കിയത് എസ് ഡിപിഐ; സെന്‍റ് റീത്താസ് സ്കൂളില്‍ ചെന്ന ഹൈബി ഈഡന്‍ കുറ്റപ്പെടുത്തിയത് സംഘപരിവാറിനെ…കാരണം പേടി?

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.