Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമ മന്ത്രധ്വനിയോടെ രഥയാത്ര കൊട്ടിയൂരപ്പന്‍ സന്നിധിയില്‍

നാളെ രാവിലെ 7.30ന് നിടുംപൊയില്‍, കണ്ണവം, കോളയാട്, ചിറ്റരിപറമ്പ്, കൂത്തുപറമ്പ്, പാനൂര്‍, കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് ജില്ലയില്‍ പ്രയാണം തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2023, 05:50 pm IST
inKerala

തലശ്ശേരി : തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ  ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്രയുടെ പരി ക്രമണം ഇന്ന് കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.ഭക്തജനങ്ങളുടെ രാമനാമ ജപത്താല്‍ മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ തന്ത്രിയുടെ ആരാധനയോടെയാണ് രഥ യാത്ര ആരംഭിച്ചത്.മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രം, മീത്തലെ പീടിക, ആല്‍ത്തറ ബ്രണ്ണന്‍ കോളേജ്, വെട്ടക്കൊരു മകന്‍ ക്ഷേത്രം മണ്ടോത്തും കാവ്, കാഞ്ചി കാമാക്ഷി അമ്മന്‍ കോവില്‍ വാടിക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.രാമ മന്ത്ര ജപത്താല്‍  തലശ്ശേര ഹതിരുവാങ്ങാട് ശ്രീ രാമസ്വാമി ക്ഷേത്രത്തില്‍ നിരവധി ഭക്തരുടെ സന്നിധ്യത്താല്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി രാമ രഥത്തെ സ്വീകരിച്ചു. ഭക്തിയുടെ അലയോടുങ്ങാതെ കൊട്ടിയൂരില്‍ ഇന്നത്തെ പ്രയാണം സമാപിച്ചു.നാളെ രാവിലെ 7.30ന് നിടുംപൊയില്‍, കണ്ണവം, കോളയാട്, ചിറ്റരിപറമ്പ്, കൂത്തുപറമ്പ്, പാനൂര്‍, കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് ജില്ലയില്‍ പ്രയാണം തുടരും.

Tags: Sri Rama Navami Rathayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം; ഹനുമാന്‍ ജയന്തിക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

ശ്രീരാമനവമി രഥത്തിന് രാമമന്ത്രധ്വനിയോടെ അനന്തപുരിയില്‍ വരവേല്‍പ്പ്; തിരുവനന്തപുരം ജില്ലയിലെ പരിക്രമണം ആരംഭിച്ചു

Kerala

ശ്രീരാമനവമി രഥയാത്ര 27ന് തിരുവനന്തപുരത്ത്; തിങ്കളായ്ച ജില്ലയിലെ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തും

Kerala

ശ്രീരാമനവമി യാത്ര: രാമ മന്ത്രം മുഖരിതമായി കണ്ണൂരില്‍ ഉജ്വല സ്വീകരണം

Kerala

ശ്രീരാമനവമി യാത്രയ്‌ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ സ്വീകരണം

പുതിയ വാര്‍ത്തകള്‍

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.