Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമനവമി യാത്രയ്‌ക്ക് കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ സ്വീകരണം

ഒഡിയൂര്‍ ശ്രീ ഗുരുദേവദത്ത് സംസ്ഥാന മഠാധിപതി ഗുരു ദേവാനന്ദ സ്വാമിജിയുടെ ആരാധനയോടെയാണ് രണ്ടാം ദിനം യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2023, 05:04 pm IST
inKerala

കാസര്‍ഗോഡ്: ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമ നവമി രഥ യാത്രയ്‌ക്കു കാസര്‍ഗോഡ് ഭക്തിനിര്‍ഭരമായ സ്വീകരണം. ഒഡിയൂര്‍ ശ്രീ ഗുരുദേവദത്ത് സംസ്ഥാന മഠാധിപതി ഗുരു ദേവാനന്ദ സ്വാമിജിയുടെ ആരാധനയോടെയാണ്  രണ്ടാം ദിനം യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.

ശ്രീരാമ രഥം എന്നത് ശരീരം തന്നെയാണ്. രഥം ഓടിക്കുമ്പോള്‍ അതിന് ഓരോ നിയമാവലി ഉണ്ട്. ആ നിയമാവലിക്ക് അനുസൃതമായി ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയുകയുള്ളൂ. അതുപോലെ ശരീരത്തിന്റെ ഓരോ അവയവങ്ങള്‍ക്കും ഓരോ ധര്‍മ്മം ഉണ്ട്. നാരായണന്‍ ഭൂമിയുടെ അവതരിച്ച് നരനായി നമുക്ക് അത് കാണിച്ചു തന്നിട്ടുള്ളതാണ്. ധര്‍മ്മത്തിന്റെ മൂര്‍ത്തി ഭാവമാണ് രാമനെന്നും സ്വാമിജി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉദ്ദരിച്ചു. അതിനുശേഷം കൊണ്ടേവൂര്‍ ശ്രീ നിത്യാനന്ദയോഗ ആശ്രമം, ചിന്മയ ആശ്രമം കാസര്‍ഗോഡ്, നിത്യനന്ദ ആശ്രമം കാഞ്ഞങ്ങാട് തുടങ്ങി വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞങ്ങാട് ആനന്ദ  ആശ്രമത്തില്‍ രഥയാത്ര സമാപിച്ചു.നാളെ രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കരിവെള്ളൂര്‍, പയ്യന്നൂര്‍, എഴിലോട്, ശ്രീരാഘവപുരം, തളിപ്പറമ്പ്, പള്ളിക്കുളം, പള്ളിക്കുന്ന്, തളാപ്പിലെ സ്വീകരണത്തിന് ശേഷം കണ്ണൂരില്‍ സമാപിക്കും.

Tags: Sri Rama Navami Rathayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം; ഹനുമാന്‍ ജയന്തിക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

ശ്രീരാമനവമി രഥത്തിന് രാമമന്ത്രധ്വനിയോടെ അനന്തപുരിയില്‍ വരവേല്‍പ്പ്; തിരുവനന്തപുരം ജില്ലയിലെ പരിക്രമണം ആരംഭിച്ചു

Kerala

ശ്രീരാമനവമി രഥയാത്ര 27ന് തിരുവനന്തപുരത്ത്; തിങ്കളായ്ച ജില്ലയിലെ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തും

Kerala

ശ്രീരാമ മന്ത്രധ്വനിയോടെ രഥയാത്ര കൊട്ടിയൂരപ്പന്‍ സന്നിധിയില്‍

Kerala

ശ്രീരാമനവമി യാത്ര: രാമ മന്ത്രം മുഖരിതമായി കണ്ണൂരില്‍ ഉജ്വല സ്വീകരണം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.