Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരവിന്ദഘോഷിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ രാജ്യങ്ങള്‍ സഹവര്‍ത്തിത്വത്തിലാകും: പ്രൊഫ. സച്ചിദാനന്ദ മിശ്ര

തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ നടക്കുന്ന 'ശ്രീ അരവിന്ദോ-സമകാലീന പ്രസക്തി' എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 02:59 pm IST
in Kerala
ശ്രീ അരവിന്ദോ സമകാലീന പ്രസക്തി എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഐസിപിആര്‍ മെംബര്‍ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര ഉദ്ഘാടനം ചെയ്യുന്നു. ആര്‍. സഞ്ജയന്‍, ഡോ. ആര്‍. സുബ്രഹ്മണി, കെ.സി. സുധീര്‍ബാബു, ഡോ. സി.വി. ജയമണി, ആര്‍. രാജീവ് തുടങ്ങിയവര്‍ സമീപം

ശ്രീ അരവിന്ദോ സമകാലീന പ്രസക്തി എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഐസിപിആര്‍ മെംബര്‍ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ മിശ്ര ഉദ്ഘാടനം ചെയ്യുന്നു. ആര്‍. സഞ്ജയന്‍, ഡോ. ആര്‍. സുബ്രഹ്മണി, കെ.സി. സുധീര്‍ബാബു, ഡോ. സി.വി. ജയമണി, ആര്‍. രാജീവ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: മഹര്‍ഷി അരവിന്ദന്റെ അഞ്ച് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നാല്‍ വിവിധ സമൂഹങ്ങളും രാജ്യങ്ങളും സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന തലത്തില്‍ എത്തിച്ചേരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് മെമ്പര്‍ സെക്രട്ടറി സച്ചിദാനന്ദമിശ്ര.  

തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ നടക്കുന്ന ‘ശ്രീ അരവിന്ദോ-സമകാലീന പ്രസക്തി’ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാസിസവും ഭാരത ദേശീയതയും താരതമ്യം ചെയ്യുന്നത് തെറ്റാണ്. ജര്‍മനി കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ദേശീയതാ സങ്കല്പത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മഹര്‍ഷി അരവിന്ദന്റെ ദേശീയതാ ദര്‍ശനം. ഇത് ആധ്യാത്മികതയില്‍ അടിയുറച്ചതായിരുന്നു. ഭാരതത്തിന്റെ വിമോചനത്തില്‍ തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളുടെ വിമോചനത്തിലൂടെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ എത്തിനിന്നത് മനുഷ്യന്റെ അതിമാനുഷിക അവസ്ഥയിലായിരുന്നുവെന്നും സച്ചിദാനന്ദ മിശ്ര പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രത്തിന്റെ സ്ഥാപകനായ പി. പരമേശ്വരന്‍ അരവിന്ദദര്‍ശനത്തിന്റെ ആധുനിക കാലത്തെ പ്രസക്തി വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞിരുന്നുവെന്നും ഭാവിയുടെ ദാര്‍ശനികന്‍ എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയന്‍ പറഞ്ഞു.

 മധുര കോളജ് പ്രൊഫസറും സെമിനാര്‍ കോര്‍ഡിനേറ്ററുമായ ഡോ. ആര്‍. സുബ്രഹ്മണി വിഷയാവതരണം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി. വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു,  ട്രഷറര്‍ ആര്‍. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.  

 തുടര്‍ന്ന് വിവിധ സെഷനുകളിലായി അരവിന്ദ ദര്‍ശനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അവതരിപ്പിച്ചു. കൊറിയന്‍ യുദ്ധത്തെ നിരീക്ഷിച്ച അരവിന്ദന്‍ 1950 ല്‍ നല്കിയ മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്തിരുന്നെങ്കില്‍ ചൈനയുടെ 1962 ലെ അധിനിവേശ ശ്രമങ്ങള്‍ക്ക് തടയിടാമായിരുന്നെന്ന് ഒഡീഷ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. സച്ചിതാനന്ദ മൊഹന്തി പറഞ്ഞു. ഡോ. എം.പി. അജിത്കുമാര്‍, ഡോ. നിഷ്ഠാ സക്‌സേന, പ്രൊഫ. സുധീര്‍കുമാര്‍, ഡോ. പി. ശ്രീകുമാര്‍, പ്രൊഫ. ബീന ഐസക്, പ്രിയ എം. വൈദ്യ, ഡോ. ശ്രീകലാ എം. നായര്‍, ഡോ. എം.പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് ഹരിയാന ഋഷിഹുഡ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ പ്രൊഫ. സമ്പാദാനന്ദ മിശ്ര, ഗോവ എഐടി അസോസിയേറ്റ് പ്രൊഫ. ഡോ. ശരണി ഘോഷല്‍ മണ്ഡല്‍, ഡോ. റിമ ഘോഷ്, ഡോ. എം.എസ്. ഗായത്രിദേവി, ഡോ. ശ്രീകലാദേവി, ഡോ. നീലേഷ് മാരിക്, ഡോ. ഇ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Tags: മഹർഷി അരവിന്ദൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അരവിന്ദദര്‍ശനം; ഭാവിഭാരതത്തിന്റെ മാര്‍ഗ്ഗരേഖ; ഇന്ന് മഹര്‍ഷി അരവിന്ദന്റെ സമാധിദിനം

Article

മഹർഷി അരവിന്ദനും മോദിജിയുടെ ആഹ്വാനവും

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.