Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നൗഫല്‍ ‘ എന്ന പേര് കണ്ടയുടന്‍ ജയരാജന്‍ മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചു ;സിപിഎമ്മില്‍ സംഘപരിവാര്‍ സ്വാധീനമെന്ന് ഷമ മുഹമ്മദ്

നൗഫല്‍ ‘ എന്ന പേര് കണ്ടയുടന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചത് സിപിഎമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കോണ്ഗ്രസ് വക്താവ് ഷമ മുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 11:29 pm IST
in Kerala

തിരുവനന്തപുരം: ‘നൗഫല്‍ ‘ എന്ന പേര് കണ്ടയുടന്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ബിന്‍ലാദനോട് ഉപമിച്ചത് സിപിഎമ്മില്‍ സംഘപരിവാറിന്റെ സ്വാധീനം വ്യാപകമായിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കോണ്ഗ്രസ് വക്താവ് ഷമ മുഹമ്മദ്.  

സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത പല കാലത്തും പല രീതികളില്‍ വെളിയില്‍ വന്നിട്ടുണ്ട്. മുസ്ലിം പേരുള്ളവന്‍ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്യുമെന്നാണ് എം വി ജയരാജന്‍ പറയാതെ പറഞ്ഞത്.- ഷമാ മുഹമ്മദ് പറഞ്ഞു.  

ഈ വാദത്തിന് സംഘപരിവാറിന്റെ ആശയത്തില്‍ നിന്ന് എന്താണ് വ്യത്യാസമുള്ളത്? ഏഷ്യാനെറ്റ് വാര്‍ത്താവിവാദത്തില്‍ ഉള്‍പ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരുടെ പേര് പറയാനോ മതം നോക്കി മുദ്രകുത്താനോ ജയരാജന്‍ ശ്രമിച്ചില്ല എന്നതും ഇതിനോട് കൂട്ടി വായിക്കണം. മുസ്ലിം വിരുദ്ധമായ ഒരു പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ തിരുത്താനോ മാപ്പ് പറയാനോ സിപിഎമ്മിന്റെ ഉന്നത നേതാവായ എം വി ജയരാജന്‍ തയ്യാറായിട്ടില്ല. ജയരാജനെതിരെ യാതൊരുവിധ നടപടിക്കും സിപിഎം തയ്യാറായിട്ടുമില്ല.

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ മനുഷ്യ മനസ്സുകളിലേക്ക് വിഭാഗീയ ചിന്തകള്‍ കുത്തിവെക്കുന്ന ഇത്തരം നേതാക്കളെയും അവരുടെ പ്രസ്ഥാനങ്ങളെയും സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ നാം തയ്യാറാകണം. മുസ്ലിം സമുദായത്തെ അപമാനിക്കുന്ന രീതിയില്‍ പേര് നോക്കി ചാപ്പയടിച്ച സിപിഎം നേതാവിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ക്ഷമ മുഹമ്മദ് പറഞ്ഞു.

Tags: personമാധ്യമ പ്രവര്‍ത്തകര്‍പേര്Sangh Parivarഎം.വി. ജയരാജന്‍ഷമാ മുഹമ്മദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

US

യു. എസ്. വൈസ് പ്രസിഡന്‌റ് ജെ ഡി വാന്‍സിന്റെ ഒഹായോയിലെ വസതിക്കു നേരെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

Kerala

ഹിജാബ് വിവാദം ആളിക്കത്തിച്ച് എസ് ഡിപിഐ..പക്ഷെ സിപിഐ കുറ്റം ചാര്‍ത്തുന്നത് സംഘപരിവാറിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.