Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

‘സിനിമ താരങ്ങളുടേത് മാത്രമല്ല’

ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ് മാക്ട്രോ മോഷന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ് 'സിനിമ താരങ്ങളുടേത് മാത്രമല്ല'. ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവരില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 05:17 pm IST
inMollywood

ഒരു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങള്‍ മാത്രമല്ല. സ്‌ക്രീനില്‍ നമ്മള്‍ കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങള്‍ അതിനു പിന്നിലുണ്ട്! ആരാലും അറിയപ്പെടാത്ത, സിനിമയെ നമ്മളിലേക്കെത്തിക്കുന്ന ഒരായിരം പേരെ അവതരിപ്പിക്കുന്ന വീഡിയോയാണ് ‘സിനിമ താരങ്ങളുടേത് മാത്രമല്ല ‘.

തങ്ങളുടെ ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ്മാ ക്ട്രോ മോഷന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ് ‘സിനിമ താരങ്ങളുടേത് മാത്രമല്ല’. ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവരില്‍ നിന്നാണ്. അടുത്തത് ഒരു തെരുവില്‍ പൂക്കച്ചടം നടത്തുന്ന ഒരു സ്ത്രീയ്‌ക്ക് കൂടി സിനിമ എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്നത് തിയ്യേറ്ററിനു മുന്നില്‍ തട്ടുകട നടത്തുന്ന ഒരാള്‍ക്ക് സിനിമ എങ്ങനെ ഗുണം ചെയ്യുന്നുവെന്നതാണ്.അതു പോലെ തന്നെ ഒരു നാട്ടില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ അവിടെ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളായി വിളിക്കുന്ന ആള്‍ക്കാരെ കുറിച്ചാണ്.അത്തരത്തില്‍ നാലു വീഡിയോ ഇതിനകം റിലീസ് ചെയ്തു.തുടര്‍ന്ന് സിനിമയുടെ മറ്റു വിഭാഗങ്ങളില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നവരെ കുറിച്ചും ചിത്രീകരിച്ച് വീഡിയോ റിലീസ് ചെയ്യുന്നതാണ്.

ഗിരീഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ പ്രൊമോ വീഡിയോയുടെ ആശയവും നിര്‍മാണവും ലാജു മാത്യു ജോയിയുടെതാണ്. മീടു മറിയം വര്‍ഗീസ്, ഷിന്റോ, വിവേക് അശോക്, അധീഷ്, ആല്‍ബര്‍ട്ട് വിന്‍സെന്റ്, റോസ് റെജിസ്, ശ്രീജിത്ത് സ്വാമി, ഹരികൃഷ്ണന്‍, അനില്‍ അമ്പാട്ട് തുടങ്ങിയവരാണ് ഈ പ്രൊമോ വീഡിയോയില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം- ഷൈല്‍ സതീഷ്, എഡിറ്റര്‍- കൃഷ്ണകുമാര്‍ മാരാര്‍, കല- വേലു വാഴയൂര്‍ സംഗീതം- അജയ് ജോസഫ്, പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്malayalam cinemacinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.