Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ വിവാദം കനക്കുമ്പോള്‍ സൂപ്പര്‍ കപ്പില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു നേര്‍ക്കുനേര്‍; മൂന്നാമത് സൂപ്പര്‍ കപ്പ് കോഴിക്കോടും മഞ്ചേരിയിലും

ഐഎസ്എല്ലിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരും നേരിട്ട് യോഗ്യത നേടി. ഐ ലീഗിലെ രണ്ടു മുതല്‍ ഏഴ് വരെയുള്ള ടീമുകള്‍ യോഗ്യതാ മത്സരം കളിക്കും. ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ഏറ്റുമുട്ടി അവരും യോഗ്യതാ മത്സരത്തിനെത്തും. ഇതില്‍ നിന്നാണ് നാല് ഐ ലീഗ് ടീമുകള്‍ യോഗ്യത നേടുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2023, 10:44 pm IST
in Football

കോഴിക്കോട്: ഐഎസ്എല്‍ നോക്കൗട്ടിലെ വിവാദ പോരാട്ടത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും വീണ്ടും മുഖാമുഖമെത്തുന്നു. സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയിലാണ് ഈ ടീമുകള്‍. ഏപ്രില്‍ 16ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പിലെ മൂന്നാം ടീം ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിയും നാലാമത്തെ ടീം യോഗ്യതാ മത്സരം കളിച്ചെത്തുന്ന ഐ ലീഗ് ടീമുമാണ്.

ഐഎസ്എല്ലിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരും നേരിട്ട് യോഗ്യത നേടി. ഐ ലീഗിലെ രണ്ടു മുതല്‍ ഏഴ് വരെയുള്ള ടീമുകള്‍ യോഗ്യതാ മത്സരം കളിക്കും. ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ഏറ്റുമുട്ടി അവരും യോഗ്യതാ മത്സരത്തിനെത്തും. ഇതില്‍ നിന്നാണ് നാല് ഐ ലീഗ് ടീമുകള്‍ യോഗ്യത നേടുക.

ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി, ഈസ്റ്റ്ബംഗാള്‍, സിയില്‍ എടികെ, എഫ്‌സി ഗോവ, ജംഷദ്പൂര്‍ എഫ്‌സി, ഡിയില്‍ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍, നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ടീമുകളാണ് നേരിട്ടെത്തുന്നത്. യോഗ്യതാ മത്സരം വിജയിക്കുന്ന ഓരോ ടീമുകളും ഇതിനൊപ്പം ചേരും. നാല് ഗ്രൂപ്പിലായി 16 ടീമുകള്‍.

ഏപ്രില്‍ മൂന്നിന് യോഗ്യതാ പ്ലേ ഓഫോടെ സൂപ്പര്‍ കപ്പ് തുടങ്ങും. പ്ലേ ഓഫില്‍ ആദ്യം ഒമ്പത്-പത്ത് സ്ഥാനക്കാര്‍ ഏറ്റുമുട്ടും. അഞ്ച്, ആറ് ദിവസങ്ങളിലാണ് യോഗ്യതാ മത്സരങ്ങള്‍. ഐ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍-പ്ലേ ഓഫ് ജേതാക്കള്‍, മൂന്ന്-എട്ട്, നാല്-ഏഴ്, അഞ്ച്-ആറ് സ്ഥാനക്കാരാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടുക. കോഴിക്കോടാണ് ഈ മത്സരങ്ങള്‍. മഞ്ചേരിയാണ് രണ്ടാമത്തെ വേദി. ഗ്രൂപ്പ് എ, സി മത്സരങ്ങള്‍ കോഴിക്കോട്ടും, ബി, ഡി മത്സരങ്ങള്‍ മഞ്ചേരിയിലുമാണ്. സെമിഫൈനലുകള്‍ കോഴിക്കോടും മഞ്ചേരിയിലുമായി. ഫൈനല്‍ കോഴിക്കോട്.

ഈ മത്സരത്തിലെ വിജയികള്‍ക്ക് എഎഫ്‌സി കപ്പിലേക്കു യോഗ്യത ലഭിക്കുമെന്ന്  മേയര്‍ ഡോ. ബീന ഫിലിപ്പ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, കോഴിക്കോട് ഡിഎഫ്എ പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രാജഗോപാല്‍, മുന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കെഎഫ്എയുടെ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റിങ് പാര്‍ട്ണര്‍ ആയ സ്‌കോര്‍ ലൈന്‍ പ്രതിനിധി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ബെംഗളൂരു എഫ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.