Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബ്ലോക്ക് ഡീല്‍ നടത്തി അദാനി ഗ്രൂപ്പിന്റെ മുഖം രക്ഷിച്ച രാജീവ് ജെയിന്റെ നീക്കം ഗുണമായി; തിങ്കളാഴ്ചയും അദാനി ഓഹരികള്‍ കുതിച്ചു

നാല് പ്രധാന അദാനി കമ്പനികളില്‍ രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്നേഴ്സ് 15,446 കോടി നിക്ഷേപിച്ചതോടെ തിങ്കളാഴ്ച വീണ്ടും അദാനി ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നീ ഓഹരികളുടെ വില മുകളിലേക്ക് കുതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 04:52 pm IST
in Business
അദാനിയുടെ 7 പ്രധാന ഓഹരികളില്‍ 81480 കോടി രൂപ നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന യുഎസ് കമ്പനി ഉടമ രാജീവ് ജെയിന്‍(വലത്ത്)

അദാനിയുടെ 7 പ്രധാന ഓഹരികളില്‍ 81480 കോടി രൂപ നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന യുഎസ് കമ്പനി ഉടമ രാജീവ് ജെയിന്‍(വലത്ത്)

ന്യൂദല്‍ഹി ഹിന്‍ഡന്‍ബര്‍ഗ്  റിപ്പോര്‍ട്ടിന്റെ ഷോക്കില്‍ സ്തംഭിച്ചുപോയ അദാനി ഗ്രൂപ്പിന് പുതിയ ആത്മവിശ്വാസം പകരുന്ന നീക്കമാണ് ഇന്ത്യക്കാരനായ  യുഎസ്  വ്യവസായിയായ രാജീവ് ജെയിന്‍ ഏതാനും ദിവസം മുന്‍പ് നടത്തിയത്. അദാനിയുടെ നാല് പ്രധാന ഓഹരികളില്‍ ഇദ്ദേഹത്തിന്റെകമ്പനിയായ ആസ്ത്രേല്യയിലെ ജിക്യുജി പാര്‍ട്നേഴ്സ് നടത്തിയത് 15,446 കോടി രൂപയുടെ നിക്ഷേപമാണ്. ഓഹരി വിപണിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ രാജീവ് ജെയില്‍ അദാനി ഓഹരികളില്‍  ബ്ലോക് ഡീല്‍ ആണ് നടത്തിയത്. അഞ്ച് ലക്ഷത്തിന് മുകളില്‍ ഓഹരികള്‍  ഒറ്റത്തവണ  വില്‍പന  നടത്തുന്ന ഇടപാടാണ് ബ്ലോക് ഡീല്‍. അദാനി എന്‍റര്‍ പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനിട്രാന്‍സ്മിഷന്‍ എന്നീ നാല് ഓഹരികളിലാണ് രാജീവ് ജെയിന്‍ പണം നിക്ഷേപിച്ചത്. അദാനി കുടുംബമാണ് അവരുടെ ഓഹരികള്‍ ജിക്യുജി പാര്‍ട്നേഴ്സിന് വിറ്റത്. ഈ 15,446 കോടി രൂപ ഭാവിയില്‍ വായ്‌പ തിരിച്ചടവ് കൃത്യസമയത്ത് അടയ്‌ക്കാന്‍ ഉപയോഗിക്കുമെന്ന് അദാനി കുടുംബം  പറയുന്നു.  

ഈ വാര്‍ത്ത ഓഹരിവിപണിയില്‍ അദാനി ഓഹരികളില്‍ നിക്ഷേപിക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്കും ആത്മവിശ്വാസം നല്‍കി. ഇതോടെ അദാനി ഓഹരികളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി.ഇതുവഴി അദാനി ഓഹരികളില്‍ നിക്ഷേപിച്ച രാജീവ് ജെയിന്റെ 15,446   കോടി രൂപ 18,548 കോടി രൂപയായി ഉയര്‍ന്നു. അതായത് വെറും രണ്ടും ദിവസത്തില്‍ രാജീവ് ജെയിന്റെ ജിക്യുജി നേടിയത് 3,100 കോടി രൂപയുടെ ലാഭമാണ്. ദീര്‍ഘകാലത്തേക്ക് അദാനി ഓഹരികളില്‍ മുതല്‍ മുടക്കുന്നത് നല്ലതാണെന്നാണ് രാജീവ് ജെയിന്‍ പറയുന്നത്.വിദേശ നിക്ഷേപകമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുള്ള വിശ്വാസമാണ് ഇത്രയും വലിയ തുക നിക്ഷേപിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്.  

തിങ്കളാഴ്ച  വീണ്ടും അദാനി ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. അദാനി എന്‍റര്‍പ്രൈസസ് (5 ശതമാനം), അദാനി പോര്‍ട്സ് (0.49 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി(5 ശതമാനം), അദാനി വില്‍മര്‍ (5  ശതമാനം), അദാനി ട്രാന്‍സ്മിഷന്‍ (5 ശതമാനം) എന്നീ ഓഹരികളുടെ വില മുകളിലേക്ക് കുതിച്ചിരിക്കുകയാണ്.  

ഇതിനിടെ പുതിയ കുത്തിത്തിരുപ്പ് നീക്കവുമായി ഹിന്‍ഡന്‍ബര്‍ഗ് ഇറങ്ങിയിരിക്കുകയാണ്. വിദേശ ബോണ്ടിന്മേല്‍ അദാനി ഗ്രൂപ്പ് 2024ല്‍  200 കോടി ഡോളര്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ ദിവസം വിദേശനിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അദാനി ഗ്രുപ്പ് ഈ ബോണ്ട് വായ്‌പയെക്കുറിച്ച് സൂചിപ്പിച്ചത്. അദാനി പോര്‍ട്സിന് 65 കോടി ഡോളറും,അദാനി റിന്യൂവബളിന് 75  കോടി  ഡോളറും അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് 50 കോട ഡോളറുമാണ് 2024ല്‍ നല്‍കേണ്ടത്. പക്ഷെ തങ്ങളുടെ സാമ്പത്തിക ശേഷിയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് അദാനിയുടെ മുഖ്യ ധനകാര്യ ഓഫീസര്‍ ജുഗെഷിന്ദര്‍ സിംഗ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും നടന്ന വിദേശനിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയിരുന്നു.  

കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറായ അശ്വത് ദാമോദരന്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ വായ്‌പയുടെ ഭാരമുണ്ടെന്ന് പ്രസ്താവിച്ചിരുന്നു. ആകാവുന്നതിനേക്കാള്‍ മൂന്നിരട്ടി വായ്‌പയുണ്ടെന്നായിരുന്നു അശ്വത്ഥ് ദാമോദരന്റെ പ്രസ്താവന. എന്നാല്‍ സിംഗപ്പൂര്‍, ഹോങ്കോങ് നിക്ഷേപകസംഗമത്തില്‍ പല വിദേശനിക്ഷേപകരും കൂടുതല്‍ നിക്ഷേപം വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതിന് പിന്നാലെ ജികുുജി 15,446 കോടി നിക്ഷേപിച്ചത് സാധാരണ ഓഹരി നിക്ഷേപകരിലും അദാനി ഗ്രൂപ്പ് ഓഹരികളിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.  

Tags: അദാനി പവര്‍അദാനി വില്‍മര്‍കരടികള്‍അദാനി എന്‍റര്‍പ്രൈസസിന്‍റെബ്ലോക്ക് ഡീല്‍ഗൗതം അദാനികാളകള്‍അദാനിഅശ്വത് ദാമോദരന്‍അദാനി ഗ്രൂപ്പ്അദാനി തുറമുഖംഓഹരിവിപണിജിക്യുജി പാര്‍ട്നേഴ്സ്രാജീവ് ജെയിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.