Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ഐപിഎല്ലില്‍ ദല്‍ഹിയുടെ വെടിക്കെട്ട്; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത് 60 റണ്ണിന്

സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്-223/2 (20), റോയല്‍ ചലഞ്ചേഴ്‌സ്-163/8 (20). ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയുടെയും ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും മിന്നും തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയെ തുണച്ചത്. ലീഗിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്കെന്നു പ്രതീക്ഷ ജനിപ്പിച്ച ശേഷമാണ് ഷെഫാലി വീണത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 10:27 pm IST
in Cricket
ദല്‍ഹിയുടെ മെഗ് ലാന്നിങ്ങും ഷെഫാലി വര്‍മ്മയും ബാറ്റിങ്ങിനിടെ, റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റെടുത്ത ടാര നോറിസിനെ സഹതാരം അഭിനന്ദിക്കുന്നു

ദല്‍ഹിയുടെ മെഗ് ലാന്നിങ്ങും ഷെഫാലി വര്‍മ്മയും ബാറ്റിങ്ങിനിടെ, റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റെടുത്ത ടാര നോറിസിനെ സഹതാരം അഭിനന്ദിക്കുന്നു

മുംബൈ: വനിതാ ഐപിഎല്ലില്‍ റണ്ണൊഴുക്കിന്റെ വര്‍ണ്ണക്കാഴ്ച. തുടരെ രണ്ടാം ദിനവും ഇരൂനൂറിനു മുകളില്‍ സ്‌കോര്‍ കണ്ട കളിയില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റണ്ണിന് തോല്‍പ്പിച്ചു. ഷെഫാലി വര്‍മ്മ, മെഗ് ലാന്നിങ് എന്നിവരുടെ ബാറ്റിങ്ങും ടാര നോറിസിന്റെ ബൗളിങ്ങുമാണ് ദല്‍ഹിക്ക് മിന്നും ജയമൊരുക്കിയത്.

സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ്-223/2 (20), റോയല്‍ ചലഞ്ചേഴ്‌സ്-163/8 (20). ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയുടെയും ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും മിന്നും തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിയെ തുണച്ചത്. ലീഗിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്കെന്നു പ്രതീക്ഷ ജനിപ്പിച്ച ശേഷമാണ് ഷെഫാലി വീണത്. 45 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 84 റണ്‍സെടുത്തു. 43 പന്തില്‍ 14 ഫോറിന്റെ അകമ്പടിയോടെ ലാന്നിങ്ങിന് 72 റണ്‍സ്. ആദ്യ വിക്കറ്റില്‍ ഇവര്‍ 162 റണ്‍സ് ചേര്‍ത്തു.

പിന്നീടെത്തിയ മരിസന്നെ കാപ്പും (17 പന്തില്‍ പുറത്താകാതെ 39 റണ്‍സ്, മൂന്ന് വീതം ഫോറും സിക്‌സും) ജമീമ റോഡ്രിഗസും (15 പന്തില്‍ പുറത്താകാതെ 22, മൂന്ന് ഫോര്‍) സ്‌കോര്‍ ഇരുനൂറ് കടത്തി. ഏഴ് പേരാണ് റോയല്‍ ചലഞ്ചേഴ്‌സിനായി പന്തെറിഞ്ഞത്. ഹീതര്‍ നൈറ്റ് രണ്ടു വിക്കറ്റെടുത്തു. വലിയ സ്‌കോറിലേക്ക് ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച കൂട്ടുകെട്ടിനാകാത്തത് തിരിച്ചടിയായി. 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയും 19 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 31 റണ്‍സെടുത്ത വണ്‍ഡൗണ്‍ ബാറ്റര്‍ എല്ലിസ് പെറിയുമാണ് തുടക്കത്തില്‍ പ്രതീക്ഷ ജ്വലിപ്പിച്ചത്.

ഹീതര്‍ നൈറ്റ് (21 പന്തില്‍ 34, രണ്ട് വീതം ഫോറും സിക്‌സും), മേഗന്‍ സ്‌കട്ട് (19 പന്തില്‍ പുറത്താകാതെ 30, അഞ്ച് ഫോര്‍), സോഫി ഡെവിന്‍ (11 പന്തില്‍ മൂന്നു ഫോറുള്‍പ്പെട 14 റണ്‍സ്) എന്നിവരും രണ്ടക്കം കണ്ടു. ദല്‍ഹിക്കായി ഇടംകൈയന്‍ മീഡിയം പേസര്‍ ടാര നോറിസ് നാലോവറില്‍ 29 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അലിസ് കാപ്‌സിക്ക് രണ്ട്, ശിഖ പാണ്ഡെയ്‌ക്ക് ഒരു വിക്കറ്റ്.

Tags: delhiIPLറോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ബെംഗളൂരുമൊത്തവില പണപ്പെരുപ്പഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.