Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാര്‍ത്തയുടെ തെറ്റ് പരിശോധിക്കേണ്ടതത് അതോറിറ്റി; പോലീസല്ല

വാര്‍ത്തയുടെപേരില്‍ മാധ്യമ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് അസാധാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 05:19 pm IST
in Kerala

തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍  മാധ്യമ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നത് അസാധാരണ സംഭവം. വാര്‍ത്തയില്‍ പ്രശ്‌നങ്ങല്‍ ഉണ്ടെങ്കില്‍ ഭരണഘടനാ പരമായി ഇടപെടാന്‍ മറ്റ് സംവിധാനങ്ങളാണ് ഉള്ളത്. പത്രങ്ങളിലെ വാര്‍ത്തകള്‍ സംബന്ധിച്ചാണെങ്കില്‍  പ്രസ് കൗണ്‍സില്‍ ആണ് പരാതി അന്വേഷിച്ച് നടപടി എടുക്കേണ്ടത്. നിയമപരമായ ന്യായവിധിയുള്ള സംഘടനയായ പ്രസ് കൗണ്‍സില്‍ വാര്‍ത്തകളുടേയും വാര്‍ത്താ സ്ഥാപനങ്ങളുടേയും  സ്വയം നിയന്ത്രിത കാവല്‍ക്കാരാണ് ഇത്.   വിരമിച്ച സുപ്രീം കോടതി ജഡ്ജിയാണ് ചെയര്‍മാന്‍. കൂടാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മറ്റ് മീഡിയ ഔട്ട്‌ലെറ്റുകളും നാമനിര്‍ദ്ദേശം ചെയ്യുന്ന 20  അംഗങ്ങള്‍ 28 അംഗങ്ങളും. 5 പേര്‍ പാര്‍ലമെന്റ്  അംഗങ്ങളും മൂന്ന് പേര്‍ സാഹിത്യ അക്കാദമി, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ നോമിനികളായി സാംസ്‌കാരിക സാഹിത്യ, നിയമ മേഖലകളെ പ്രതിനിധീകരിക്കുന്നവരുമാകും.

ചാനലുകളുടെ കാര്യത്തില്‍  ആണെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍സ് അതോറിറ്റിയാണ് അധികാരസ്ഥാപനം. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ്. പ്രക്ഷേപണത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ച് തീര്‍പ്പുകല്‍പ്പിക്കുക എന്നതാണ് ഇതിന്റെ ചുമതല. പ്രമുഖ നിയമജ്ഞന്‍ ചെയര്‍മാമനായ സമിതിയില്‍. നാല് മാധ്യമ പ്രതിനിധികളും 5 നിഷ്പക്ഷരായ അംഗങ്ങളും ഉണ്ട്.  സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ  സിക്രി ആണ് അധ്യക്ഷന്‍.  

ഭരണകൂടവും പോലീസും മാധ്യമ സ്ഥാപനങ്ങളില്‍ കയറി നിരങ്ങാതിരിക്കാന്‍ ഭരണഘടന അനുസൃതമായി നിയമിച്ച സ്ഥാപനമാണ് ഇതൊക്കെ. അടുത്തയിടെ 5 ചാനലുകള്‍ക്കാണ് അതോററ്റി പിഴയിട്ടത്.

സീ ന്യൂസിന് വര്‍ഗീയ ഉള്ളടക്കത്തിനു ഒരു ലക്ഷംരൂപയാണ്  പിഴ ഇട്ടത്. വാര്‍ത്ത തെറ്റാണ് എന്ന് ബോധ്‌പ്പെട്ടാല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് 24 മണിക്കൂര്‍ ചാനലില്‍ സ്‌ക്രോള്‍ ചെയ്യണം. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഇങ്ങനെ സംവിധാനങ്ങള്‍.  അത് അവഗണിച്ച് പോലീസ്  ഓഫീസുകളില്‍ നിരങ്ങുന്നത് അനുവദിക്കാനാവില്ല

Tags: asianet news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.