Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി; വോട്ട് മറിക്കാനുള്ള ഉദ്ദേശമാണ് പ്രസ്താവനയ്‌ക്ക് പിന്നില്‍, എംവി.ഗോവിന്ദനെതിരെ കെ. സുരേന്ദ്രന്‍

ചാരിറ്റി പ്രവര്‍ത്തനങ്ങൡ സുരേഷ് ഗോപി എവിടെയെങ്കിലും രാഷ്‌ട്രീയം കലര്‍ത്തിയിട്ടുണ്ടോ. തെരഞ്ഞെടുപ്പില്‍ ജയിക്കാനാണെങ്കില്‍ അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം ഇടമലക്കുടിയിലും വയനാടിലും അട്ടപ്പാടിയിലും ഒന്നും ചെലവാക്കേണ്ടതില്ലല്ലോ, തൃശൂരില്‍ ചെലവാക്കി വോട്ട് പിടിക്കാവുന്നതേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 04:23 pm IST
in Social Trend

തിരുവനന്തപുരം : സുരേഷ് ഗോപിക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വോട്ട് മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവന്ക്ക് പിന്നിലുള്ളതെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. 

ത്രിപുരയില്‍ ഒന്നിച്ച്കൂടിയിട്ടും എന്ത് സംഭവിച്ചു എന്നുള്ളത് ഓര്‍ക്കുന്നത് നല്ലതാണ്. എം.വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സിപിഐക്കാര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയില്‍ എന്നായിരുന്നു കെ. സുരേന്ദ്രന്റ ഫേസ്ബുക്ക് പോസ്റ്റ്.  

തൃശൂരില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിഷേധ യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എം.വി. ഗോവിന്ദന്‍ സുരേഷ് ഗോപിക്കെതിരെ പരാമര്‍ശം നടത്തിയത്. 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും തൃശൂരില്‍ വിജയിക്കില്ല. ചാരിറ്റിയല്ല രാഷ്‌ട്രീയം, സാമൂഹ്യ പ്രവര്‍ത്തനമാണ്.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

ബിജെപി നേതാവ് സന്ദീപ് ജി. വാര്യരും എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങൡ സുരേഷ് ഗോപി എവിടെയെങ്കിലും രാഷ്‌ട്രീയം കലര്‍ത്തിയിട്ടുണ്ടോ. തെരഞ്ഞെടുപ്പില്‍ ജയിക്കാനാണെങ്കില്‍ അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം ഇടമലക്കുടിയിലും വയനാടിലും അട്ടപ്പാടിയിലും ഒന്നും ചെലവാക്കേണ്ടതില്ലല്ലോ, തൃശൂരില്‍ ചെലവാക്കി വോട്ട് പിടിക്കാവുന്നതേയുള്ളൂ.  

നാട്ടുകാരില്‍ നിന്ന് പിരിച്ചോ അഴിമതിപ്പണം കൊണ്ടോ അല്ല സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്നത്. സ്വന്തം കഴിവുകൊണ്ടുണ്ടാക്കിയ പണമാണ് ഒരു ഭ്രാന്തനെപ്പോലെ ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത്. ഇന്നേവരെ ആരേയും ദ്രോഹിച്ചിട്ടില്ല. കൊല്ലാന്‍ ആളെ പറയിച്ചിട്ടില്ല. ആന്തൂര്‍ സാജനെപ്പോലുള്ളവരെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചിട്ടില്ല. പിന്നെന്തിനാണ് ഗോവിന്ദന്‍മാഷ് സുരേഷ് ഗോപിയെഅപമാനിക്കുന്നതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

Tags: mv govindanകെ. സുരേന്ദ്രന്‍MV Govindan Master
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളാ സർവകലാശാലയുടെ ഭൂമി എ കെ ജി സെന്ററിന് കൈമാറിയ സംഭവം: എംവി ഗോവിന്ദന് ഹൈക്കോടതി നോട്ടീസ്

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.